»   » ജ്വാലഗുട്ടയുമായി പ്രണയമില്ലെന്ന് തെലുങ്ക് നടന്‍

ജ്വാലഗുട്ടയുമായി പ്രണയമില്ലെന്ന് തെലുങ്ക് നടന്‍

Posted By:
Subscribe to Filmibeat Malayalam

ജ്വാല ഗുട്ടയുമായി താന്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ തെലുങ്ക് നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ നിഷേധിച്ചു. ജ്വാല ഗുട്ട റാണെയ്‌ക്കൊപ്പം ഡേറ്റിംഗിലാണ് എന്നും ജ്വാല റാണയ്ക്ക് ഒരു ആഡംബര കാര്‍ സമ്മാനിച്ചു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജ്വാലയുമായി സൗഹൃദം മാത്രമേ ഉള്ളൂ എന്നാണ് റാണെ ഇപ്പോള്‍ പറയുന്നത്.

ജ്വാലയോടൊപ്പം സമയം ചെലവഴിക്കുന്നത് മനസ്സിന് ആശ്വാസമാണ്. സമയം പോകുന്നത് അറിയുകയേയില്ല. നല്ലൊരു കൂട്ടുകാരിയാണ് ജ്വാല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി റാണെ പറഞ്ഞു. താന്‍ ജ്വാലയുടെ കാറില്‍പോകുന്നത് കണ്ട് ആരോ തെറ്റിദ്ധരിച്ചാണ് തനിക്ക് ആഡംബര കാര്‍ സമ്മാനിച്ചു എന്ന് വാര്‍ത്തയിറക്കിയത് എന്നും റാണെ പറഞ്ഞു.

തെലുങ്ക് ചിത്രത്തില്‍ ഐറ്റം നമ്പറുമായി ജ്വാല ഗുട്ട പ്രത്യക്ഷപ്പെട്ടതോടെയാണ് ടോളിവുഡ് നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെയുമായി ടെന്നീസ് താരം ഡേറ്റിംഗിലാണ് എന്ന് വാര്‍ത്ത പരന്നത്. നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീനുമൊന്നിച്ചും ജ്വാലയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

ജ്വാല ഗുട്ടയുമായി താന്‍ പ്രണയത്തിലല്ലെന്നാണ് തെലുങ്ക് നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ പറയുന്നത്

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

ജ്വാല റാണയ്ക്ക് ഒരു ആഡംബര കാര്‍ സമ്മാനിച്ചു എന്ന വാര്‍ത്തയും റാണ നിഷേധിച്ചു

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

ജ്വാല നല്ലൊരു സുഹൃത്താണ് എന്നാണ് റാണയുടെ അഭിപ്രായം

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

ഇന്ത്യന്‍ ബാഡ്മിന്റണിലെ ഗ്ലാമര്‍ താരമാണ് ജ്വാല ഗുട്ട

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

ഇതിനു മുമ്പും നിരവധി വിവാദങ്ങളില്‍ ജ്വാല പെട്ടിരുന്നു

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

ഐ ബി എല്ലില്‍ ഡല്‍ഹിയുടെ താരമാണ് ജ്വാല

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

ഹര്‍ഷവര്‍ദ്ധന്‍ റാണെയുമായി ടെന്നീസ് താരം ഡേറ്റിംഗിലാണെന്ന് വാര്‍ത്ത പരന്നിരുന്നു

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീനൊപ്പവും ജ്വാലയുടെ പേര് പറഞ്ഞുകേട്ടിരുന്നു

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

സൈന നേവാളിനെതിര ഐ ബി എല്ലുമായി ബന്ധപ്പെട്ട് ജ്വാല നടത്തിയ പ്രസ്താവനയും വിവാദമായി

ജ്വാലഗുട്ടയുമായി പ്രണമയല്ലെന്ന് തെലുങ്ക് നടന്‍

മാധ്യമങ്ങള്‍ സൈനയെ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്ന പരാതിയും ജ്വാല ഗുട്ടയ്ക്ക് ഉണ്ട്.

English summary
Actor Harshavardhan Rane finds it amusing that people are talking about him seeing ace badminton player Jwala Gutta.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam