»   » ദുല്‍ഖറിന് മൂക്കത്താ ദേഷ്യം, കലി ട്രെയിലര്‍ കാണൂ

ദുല്‍ഖറിന് മൂക്കത്താ ദേഷ്യം, കലി ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കലി. പ്രേമം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സായി പല്ലവി ദുല്‍ഖറിന്റെ നായികയായി എത്തുകയാണ്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു.

പ്രണയവും ആക്ഷന്‍രംഗങ്ങളും കോര്‍ത്തിണക്കിയ ചിത്രത്തില്‍ ഭാര്യ-ഭര്‍ത്താവിന്റെ വേഷത്തിലാണ് ദുല്‍ഖറും സായി പല്ലവിയും എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

ദുല്‍ഖറിന് മൂക്കത്താ ദേഷ്യം, കലി ട്രെയിലര്‍ കാണൂ

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കലി.

ദുല്‍ഖറിന് മൂക്കത്താ ദേഷ്യം, കലി ട്രെയിലര്‍ കാണൂ

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സായി പല്ലവി ദുല്‍ഖറിന്റെ നായികയായി എത്തുന്നു. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് സായി പല്ലവി ചിത്രത്തില്‍ എത്തുന്നത്.

ദുല്‍ഖറിന് മൂക്കത്താ ദേഷ്യം, കലി ട്രെയിലര്‍ കാണൂ

സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുല്‍ഖറിന് മൂക്കത്താ ദേഷ്യം, കലി ട്രെയിലര്‍ കാണൂ

ഹാന്‍ഡ് മേഡ് ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദുല്‍ഖറിന് മൂക്കത്താ ദേഷ്യം, കലി ട്രെയിലര്‍ കാണൂ

മാര്‍ച്ച് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദുല്‍ഖറിന് മൂക്കത്താ ദേഷ്യം, കലി ട്രെയിലര്‍ കാണൂ

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
Kali official trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam