»   » കളിയുടെ ട്രെയിലർ സൂപ്പർ! മമ്മൂട്ടിയും ഷെയർ ചെയ്തു, ട്രെയിലർ കാണാം...

കളിയുടെ ട്രെയിലർ സൂപ്പർ! മമ്മൂട്ടിയും ഷെയർ ചെയ്തു, ട്രെയിലർ കാണാം...

Posted By:
Subscribe to Filmibeat Malayalam

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ട്രെയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ സമീര്‍, പാച്ചാ, ഷാനു, അനീഷ്, ബിജോയ് എന്നീവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ ബാബു രാജ്, സോനാ നായര്‍, ജോജു ജോര്‍ജ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

kaly

വികടകുമാരൻ=കട്ടപ്പന+ റോമൻസ്! വികടകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്


ചിത്രത്തിലെ ടീസർ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എണ്ണവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണെന്ന നമ്മുടെ കേന്ദ്രമന്ത്രി കണ്ണന്താനത്തിന്‍റെ പ്രസ്താവനയെ ട്രോളുന്ന രംഗമായിരുന്നു ടീസറിലുണ്ടായിരുന്നത്. പെട്രോള്‍ പമ്പിലെത്തി ചേച്ചി ആ അണ്ണന്‍ പറഞ്ഞപോലെ ഒരു കക്കൂസിനുള്ളത് അടിച്ചോ എന്ന ഡയലോഗ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


മാധവിക്കുട്ടിയെ മനസിലാക്കിയ ഒരേ ഒരാൾ...! ആമിയെ കുറിച്ച് മാധവദാസ് പറഞ്ഞിതിങ്ങനെ...


കളി ചിത്രത്തിന്റെ ട്രൈയിർ മൊഗസ്റ്റാർ മമ്മൂട്ടി ഷെയർ ചെയ്തിരിക്കുകയാണ്. ഓഗസ്റ്റ് സിനിമാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ കളിയുടെ ട്രെയിലറാണ് മമ്മൂക്ക ഷെയര്‍ ചെയ്തിട്ടുള്ളത്. ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


English summary
kaly movie trailer out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam