»   » മമ്മൂട്ടി സയലന്റ് കില്ലറാണ്, മോഹന്‍ലാലോ; പുലിമുരുകന്റെ നായിക പറയുന്നു

മമ്മൂട്ടി സയലന്റ് കില്ലറാണ്, മോഹന്‍ലാലോ; പുലിമുരുകന്റെ നായിക പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം കമലിനീ മുഖര്‍ജിയുടെ നാലാമത്തെ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. മമ്മൂട്ടി നായകനായെത്തിയ കുട്ടി സ്രങ്ക് എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തില്‍ എത്തിയത്.

പുലിമുരുകന്‍ നൂറ് കോടിയും കടന്ന് ബോക്‌സോഫീസില്‍ ചരിത്രമെഴുതുമ്പോള്‍ മുരുകന്റെ നായിക മലയാളത്തിലെ തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് സംസാരിക്കുന്നു. കമലിനീയുടെ വാക്കുകളിലൂടെ

മോഹന്‍ലാല്‍

മോഹന്‍ലാല്‍ സാറിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. മോഹന്‍ലിന്റെ സാന്നിധ്യം വലിയൊരു പോസിറ്റീവ് എനര്‍ജ്ജി നല്‍കുന്നതാണ്. ദൃശ്യം എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ്

മമ്മൂട്ടി

മമ്മൂട്ടി സര്‍ ഒരു സയലന്റ് കില്ലര്‍ ആണെന്നാണ് കമലിനീ മുഖര്‍ജിയുടെ അഭിപ്രായം.

ശോഭന

മലയാളത്തിലെ ഇഷ്ട നടിയാണ് ശോഭന. ശോഭന മാമിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രം ആര്‍ക്കാണ് മറക്കാന്‍ കഴിയുക എന്ന് കമലിനീ ചോദിയ്ക്കുന്നു.

മലയാളത്തില്‍ കമലിനീ

മമ്മൂട്ടി നായകനായെത്തിയ കുട്ടിസ്രാങ്കിലൂടെ മലയാളത്തിലെത്തിയ കമലിനീ പിന്നീട് നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലും അഭിനയിച്ചു. കസിന്‍സ് എന്ന ചിത്രത്തില്‍ അതിഥി താരമായും എത്തിയ കമലിനീയുടെ നാലാമത്തെ മലയാള സിനിമയാണ് പുലിമുരുകന്‍.

English summary
Kamalinee Mukherjee talks about acting with Mammootty and Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam