»   » നടിയുടെ സിം ഹാക്ക് ചെയ്തു

നടിയുടെ സിം ഹാക്ക് ചെയ്തു

Posted By:
Subscribe to Filmibeat Malayalam

കന്നഡ നടി രാധികാ പണ്ഡിറ്റിന്റെ സിം കാര്‍ഡ് ഹാക്ക് ചെയ്ത 20കാരന്‍ ഹാക്കര്‍ അദ്ഭുതമായി. കോളജ് പഠനം പൂര്‍ത്തിയാക്കാതെ കറങ്ങി നടക്കുന്ന യുവാവ് ഇപ്പോള്‍ പോലിസ് പിടിയിലാണ്.

ഫോണിലെ നമ്പറുകളിലേക്ക് എസ്എംഎസ് അയയ്ക്കുകയാണ് യുവാവ് ചെയ്തത്. മറ്റു താരങ്ങളുടെ ഫോട്ടോയും വിവരങ്ങളും ആരാഞ്ഞു കൊണ്ട് നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കും എസ്എംഎസ് അയച്ചു. ഇതില്‍ ചിലരെല്ലാം യുവാവ് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറുകയും ചെയ്തു.

നടിയുടെ സിം ഹാക്ക് ചെയ്തപ്പോള്‍

സെലിബ്രിറ്റികള്‍ക്കു നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കില്‍ ഇത് സ്വകാര്യതയ്ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് നടി...

നടിയുടെ സിം ഹാക്ക് ചെയ്തപ്പോള്‍

മൊഗ്ഗി മാനസു എന്ന ചിത്രത്തിലൂടെയാണ് രാധിക പണ്ഡിറ്റ് വെള്ളിത്തിരയിലെത്തിയത്.

നടിയുടെ സിം ഹാക്ക് ചെയ്തപ്പോള്‍

2008ലും 2009ലും 2010ലും ഏറ്റവും മികച്ച കന്നഡ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

നടിയുടെ സിം ഹാക്ക് ചെയ്തപ്പോള്‍

നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ മൊബൈല്‍ കമ്പനിക്ക് അപേക്ഷ നല്‍കിയിട്ടും ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് തുടര്‍ന്നതായി നടി പരാതിപ്പെടുന്നു.

നടിയുടെ സിം ഹാക്ക് ചെയ്തപ്പോള്‍

പുതിയ നമ്പര്‍ രഹസ്യമായി വെയ്ക്കുന്നതില്‍ വലിയ കാര്യമില്ലെന്നാണ് നടിയുടെ പക്ഷം. എങ്കിലും കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ് എന്ന അഭിപ്രായമുണ്ട്..

English summary
A 20 yea old college dropout allegedly hacked into Radhika Pandit's SIM card and sent messages to her contacts from her number. The youth was arrested on Sunday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam