»   » കവികള്‍ എത്തുന്നു, കവി ഉദ്ദേശിച്ചത് ടീസര്‍ പുറത്തിറങ്ങി!

കവികള്‍ എത്തുന്നു, കവി ഉദ്ദേശിച്ചത് ടീസര്‍ പുറത്തിറങ്ങി!

Posted By: Sanviya
Subscribe to Filmibeat Malayalam

നവാഗതനായ തോമസ് ലിജു തോമസ് സംവിധാനം ചെയ്യുന്ന കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസ് അറിയിച്ചുകൊണ്ടുള്ള രസകരമായ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചെണ്ടമേള പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലി, ബിജു മേനോന്‍, നരേന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദംസ് വേള്‍ഡ് ഓഫ് ഇമേജിനേഷന്റെ ബാനറില്‍ ആസിഫ് അലിയും സജിന്‍ ജാഫറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കാണൂ..

ടീസര്‍

ചിത്രത്തിന്റെ ടീസര്‍ കാണൂ..

കവി ഉദ്ദേശിച്ചത്

രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ തോമസ് ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കവി ഉദ്ദേശിച്ചത്.

കഥാപാത്രങ്ങള്‍

ആസിഫ് അലി, ബിജു മേനോന്‍, നരേന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മാണം

ആദംസ് വേള്‍ഡ് ഓഫ് ഇമേജിനേഷന്റെ ബാനറില്‍ ആസിഫ് അലിയും സജിന്‍ ജാഫറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Kavi Udeshichath teaser out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X