»   » നേരം തെലുങ്കിലേക്ക്, നസ്രിയയ്ക്ക് പകരക്കാരിയായി എത്തുന്നത് ആരാകും?

നേരം തെലുങ്കിലേക്ക്, നസ്രിയയ്ക്ക് പകരക്കാരിയായി എത്തുന്നത് ആരാകും?

Posted By:
Subscribe to Filmibeat Malayalam

നേരം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ആരാകും നായിക ? മലയാളത്തില്‍ ഹിറ്റായ ചിത്രത്തില്‍ നിവിന്‍ പോളിയും നസ്‌റിയയുമായിരുന്നു താരജോടികള്‍.

തെലുങ്കിലേക്ക് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ രണ്ട് നായികമാരുടെ പോരാണ് ഉയര്‍ന്ന് വന്നത്. കീര്‍ത്തി സുരേഷും അഷ്‌ന സാവേരിയും. ഇതില്‍ നിന്നും കീര്‍ത്തിയെയാണ് സംവിധായകന്‍ അനില്‍ തിരഞ്ഞൈടുത്തത്.

nazriya-nivin-keerthy

സുധാകര്‍ ചെറുകുറിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥാ നായകന്റെ ഒരു ദിവസത്തെ കഥ പറയുന്ന ചിത്രമായിരുന്നു നേരം. മലയാളത്തില്‍ സിനിമ സംവിധാനം ചെയ്തത് അല്‍ഫോണ്‍സ് പുത്രനായിരുന്നു.

English summary
Telugu remake of Malayalam hit Neram, which is likely to feature Keerthy Suresh in the lead role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam