»   » പ്രേമം സിനിമ നിരോധിക്കണമെന്ന് മദ്യനിരോധന സമിതി

പ്രേമം സിനിമ നിരോധിക്കണമെന്ന് മദ്യനിരോധന സമിതി

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത, നിവിന്‍ പോളി നായകനായ പ്രേമം സിനിമയെ വിട്ട് വിവാദങ്ങള്‍ ഒഴിയുന്നില്ല. പൈറസിയെ സംബന്ധിച്ച അന്വേഷണം മുറയ്ക്ക് നടക്കുന്നതിനിടെ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കേരള മദ്യനിരോധന സമിതി.

ക്ലാസിലിരുന്നു മദ്യപിക്കുന്നതും അധ്യാപികയെ പ്രേമിക്കുന്നതുമെല്ലാം വിദ്യാര്‍ഥികളെ ദുശ്ശീലത്തിലേക്കു നയിക്കാനും വഴിതെറ്റിക്കാനും പ്രേരിപ്പിക്കുന്നതാണ്. സാമൂഹികപ്രതിബദ്ധത അശേഷമില്ലാത്ത ഇത്തരം സിനിമകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും കേരള മദ്യനിരോധന സമിതി ആവശ്യപ്പെട്ടു.


പ്രേമം സിനിമ നിരോധിക്കണമെന്ന് മദ്യനിരോധന സമിതി

പൈറസിയെ സംബന്ധിച്ച അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ ആശ്വാസം കൊള്ളുമ്പോഴാണ് പുതിയ വിവാദം തലപൊക്കുന്നത്


പ്രേമം സിനിമ നിരോധിക്കണമെന്ന് മദ്യനിരോധന സമിതി

ക്ലാസിലിരുന്നു മദ്യപിക്കുന്നതും അധ്യാപികയെ പ്രേമിക്കുന്നതുമെല്ലാം വിദ്യാര്‍ഥികളെ ദുശ്ശീലത്തിലേക്കു നയിക്കാനും വഴിതെറ്റിക്കാനും പ്രേരിപ്പിക്കുന്നതാണെന്നാണ് കേരള മദ്യനിരോധന സമിതി ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വയ്ക്കുന്ന വാദം


പ്രേമം സിനിമ നിരോധിക്കണമെന്ന് മദ്യനിരോധന സമിതി

സാമൂഹികപ്രതിബദ്ധത അശേഷമില്ലാത്ത ഇത്തരം സിനിമകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.


പ്രേമം സിനിമ നിരോധിക്കണമെന്ന് മദ്യനിരോധന സമിതി

ഇതിനോടകം സിനിമാ മേഖലയ്ക്കകത്തു നിന്നും പുറത്തു നിന്നും പലരും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. സംവിധായകന്‍ കമലും ഗായകന്‍ ജി വേണു ഗോപാലും ചിത്രത്തിനെതിരെ സംസാരിച്ചത് വാര്‍ത്തയായിരുന്നു


English summary
Kerala Anti-Alcohol Activists seeking that The film Premam should ban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam