»   » സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജെസി ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, നടന്‍, ഗാനരചന, ഗായിക, സംഗീതം, കലാസംവിധാനം എന്നിവയടക്കം ഏഴ് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്.

ചിത്രത്തിലെ കാറ്റാ കാറ്റേ എന്ന ഗാനം പാടിയെ ശ്രീരാമിനും വൈക്കം വിജയലക്ഷ്മിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.അയാളും ഞാനും തമ്മില്‍ സംവിധാനം ചെയ്ത ലാല്‍ ജോസാണ് മികച്ച സംവിധായകന്‍. ഈ സിനിമ തന്നെയാണ് മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തതും.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച ചിത്രം: സെല്ലുലോയ്ഡ് (കമല്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച സംവിധായകന്‍: ലാല്‍ജോസ് (അയാളും ഞാനും തമ്മില്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച നടന്‍: പൃഥ്വിരാജ് (സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച നടി: റിമ കല്ലുങ്കല്‍ (22 ഫീമയില്‍ കോട്ടയം, നിദ്ര)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

കലാമൂല്യമുള്ള ജനപ്രിയചിത്രം: അയാളും ഞാനും തമ്മില്‍ (ലാല്‍ജോസ്)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

ഏറ്റവും നല്ല രണ്ടാമത്തെ ചിത്രം: ഒഴിമുറി (മധുപാല്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

ഏറ്റവും നല്ല രണ്ടാമത്തെ നടന്‍: മനോജ് കെ ജയന്‍ (അര്‍ദ്ധനാരി, കളിയച്ഛന്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

ഏറ്റവും നല്ല രണ്ടാമത്തെ നടി: സജിത മഠത്തില്‍ (ഷട്ടര്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

ഏറ്റവും നല്ല നവാഗതസംവിധായകന്‍: ഫാറൂഖ് അബ്ദുള്‍ റഹമാന്‍ (കളിയച്ഛന്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച തിരക്കഥ: അജ്ഞലി മേനോന്‍ (മഞ്ചാടിക്കുരു)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച സംഗീത സംവിധായകന്‍: എം ജയചന്ദ്രന്‍ (സെല്ലുലോയ്ഡ്, ചട്ടക്കാരി)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച ഗാനരചന: റഫീക്ക് അഹമ്മദ് (സെല്ലുലോയ്ഡ്)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച ഗായകന്‍: വിജയ് യേശുദാസ് (ഗ്രാന്റ്മാസ്റ്റര്‍, സ്പിരിറ്റ്)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച ഗായിക: സിത്താര (സെല്ലുലോയ്ഡ്)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

പ്രത്യേക ജൂറി പരാമര്‍ശം : ശ്രീരാം, വൈക്കം വിജയലക്ഷ്മി( സെല്ലുലോയ്ഡ്)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച ഹാസ്യനടന്‍: സലീം കുമാര്‍ (അയാളും ഞാനും തമ്മില്‍)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച പശ്ചാത്തല സംഗീതം: ബിജിപാല്‍ (ഒഴിമുറി)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

ഏറ്റവും നല്ല ഡബ്ബിംഗ്: വിമ്മി മറിയം ജോര്‍ജ്ജ്(നിദ്ര)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

പ്രത്യേക ജൂറി അവാര്‍ഡ്: ജയന്‍ ചെറിയാന്‍ (പാപ്പിലോ ബുദ്ധ )

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച കലാ സംവിധാനം: സുരേഷ് കൊല്ലം (സെല്ലുലോയ്ഡ്)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതെല്ലാം

മികച്ച ബാലാ താരം : വൈജയന്തി (മഞ്ചാടിക്കുരു)

English summary
Kerala state movie awards declared, പൃഥിരാജ് മികച്ച നടന്‍, ലാല്‍ ജോസ് സംവിധായകന്‍
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam