»   » രാം ചരണ്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ ഔട്ട്, പകരം ബോളിവുഡ് താരം!!

രാം ചരണ്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ ഔട്ട്, പകരം ബോളിവുഡ് താരം!!

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമാ ലോകത്ത് വിന്നില്‍ക്കൊടി പാറിക്കുകയാണ് അനു ഇമ്മാനുവല്‍. തമിഴിനെക്കാളും മലയാളത്തെക്കാളും തനിക്ക് 'കംഫര്‍ട്ടബിള്‍' തെലുങ്കാണെന്നാണ് അനു പറഞ്ഞത്. എന്നാലിപ്പോഴിതാ രാം ചരണ്‍ ചിത്രം അനുവിന് നഷ്ടപ്പെട്ടതായി വാര്‍ത്തകള്‍.

ബോയാപതി സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് അനു ഇമ്മാനുവലിനെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കൈറ അഡ്വാനിയാണ് നായിക എന്ന്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള പേടിയെ കുറിച്ച് പാര്‍വ്വതി പറയുന്നു

English summary
Kiara Advani to romance Ram Charan in Boyapati's next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X