»   » മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

Posted By:
Subscribe to Filmibeat Malayalam

കന്നട സിനിമാ ലോകം ഞെട്ടിയിരിക്കുന്ന അവസ്ഥയാണ്. മാതൃകാ ദമ്പതികളെന്ന് വിശേഷിപ്പിച്ചിരുന്ന സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപും ഭാര്യ പ്രിയയും വേര്‍പിരിഞ്ഞു. രണ്ട് പേരും പരസ്പര സമ്മതത്തോടെ കോടതിയില്‍ നല്‍കിയ വിവാഹ മോചന ഹര്‍ജിയിലാണ് തീരുമാനം.

അങ്ങനെ പതിനാല് വര്‍ഷത്തെ പ്രണയ ജീവിതം അവസാനിക്കുന്നു. മകളുടെ പ്രായം പരിഗണിച്ച് കുട്ടിയെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി ഉത്തരവായി. നഷ്ടപരിഹാരമായി ഭാര്യയ്ക്ക് നടന്‍ 19 കോടി നല്‍കാനും ധാരണയായി. ആ പ്രണയ കഥ ഇങ്ങനെ, തുടര്‍ന്ന് വായിക്കൂ...

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

സുഹൃത്തുക്കളായാണ് സുദീപും പ്രിയയും പരിചയപ്പെട്ടത്. അത് സുദീപ് കന്നട സിനിമയില്‍ നടന്‍ എന്ന നിലയില്‍ സ്ഥാനമുറപ്പിയ്ക്കുന്ന സമയമായിരുന്നു. പ്രിയ ബാങ്ക് ഉദ്യോഗസ്ഥയും

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

പ്രണയത്തിനെതിരെ കുടുംബങ്ങള്‍ എതിര് നിന്നെങ്കിലും 2001 ല്‍ സുദീപ് പ്രിയയെ വിവാഹം ചെയ്തു.

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

സന്തോഷകരമായ ദാമ്പത്യ ജീവിതം. 2004 ല്‍ ദമ്പതികള്‍ക്ക് ഒരു മകള്‍ പിറന്നു.

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

തുടക്കകാലത്തെ ചില പോരായ്മകളും കഷ്ടപ്പാടുകളും തരണം ചെയ്ത് സുദീപ് കന്നട സിനിമയില്‍ വളര്‍ന്നു മുന്നേറി.

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

സുദീപിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നടനെതിരെ ഗോസിപ്പുകള്‍ വരാന്‍ തുടങ്ങി. 2009-2010 ല്‍ സുദീപിനും പ്രിയയ്ക്കും ഇടയില്‍ അസ്വരസ്യങ്ങള്‍ ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

വാര്‍ത്തകള്‍ സത്യമാണെന്ന് സ്ഥിരീകരിക്കുന്നതിന് മറ്റൊരു സംഭവകൂടെയുണ്ടായി. പ്രിയ മകളെയും കൂട്ടി വീട് വിട്ടിറങ്ങി, സ്വന്തം വീട്ടിലേക്ക് പോയി

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

എന്നാല്‍ പൊതു ജനങ്ങളുടെ കണ്ണ് വെട്ടിക്കാനും, മകളുടെ ഭാവിയ്ക്ക് വേണ്ടിയും ഇരുവരും കോംപ്രമൈസിന് തയ്യാറായി. വീണ്ടും ഒന്നിച്ച് താമസിച്ചു

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

പിന്നീട് ഇരുവരും ഒന്നിച്ച് ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്പനി ആരംഭിച്ചു. 2013 ലായിരുന്നു അത്.

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചാല്‍ ശരിയാകില്ലല്ലോ. കൂട്ടിയോജിപ്പിച്ച ബന്ധം തകരുമെന്ന് ഉറപ്പായി. ഈ വര്‍ഷം ആഗസ്റ്റില്‍ പ്രിയ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി. സുദീപും അത് അംഗീകരിച്ചു

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

സെപ്റ്റംബര്‍ 11, 2015 ന് കോടതി പ്രിയയ്ക്കും സുദീപിനും വിവാഹ മോചനം അനുവദിച്ചു.

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

കുട്ടിയുടെ പ്രായം പരിഗണിച്ച് മകളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി തീരുമാനമായി. സുദീപിന് കുട്ടിയെ കാണണം എന്ന് തോന്നുമ്പോള്‍ വന്നു കാണാം

മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ വിവാഹമോചിതനായി, സുദീപിന്റെ പ്രണയ കഥ ഇങ്ങനെ

അമ്മയ്ക്കും കുഞ്ഞിനും നഷ്ടപരിഹാരമായി സുദീപ് 19 കോടി രൂപ നല്‍കണം. എന്റെ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി താനത് ചെയ്യും എന്ന് സുദീപ് പറഞ്ഞു.

English summary
Kannada superstar Kichcha Sudeep who is doing the negative lead in Ilayathalapathy Vijay's upcoming film 'Puli' and his wife Priya have filed the mutual consent divorce due to internal problems in their marital life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam