»   » കിങ് ലയറിന് വേണ്ടി ദിലീപും സെലിനും ആദ്യം കുട്ടനാടിലേക്ക് പിന്നെ ദുബായ്

കിങ് ലയറിന് വേണ്ടി ദിലീപും സെലിനും ആദ്യം കുട്ടനാടിലേക്ക് പിന്നെ ദുബായ്

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാലിന്റെ കൂട്ടുക്കെട്ടില്‍ ഒരുക്കുന്ന ദിലീപ് ചിത്രമാണ് കിങ് ലയര്‍. ഹിറ്റ് ചിത്രമായ പ്രേമത്തിലെ നിവിന്‍ പോളിയുടെ നായിക മഡോണ സെബാസ്റ്റിനാണ് ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു നുണയനായ സത്യ നാരയണന്റെ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഒരു കോമഡി ത്രില്ലര്‍ കൂടിയായ കിങ് ലയറിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.

കിങ് ലയറിന് വേണ്ടി ദിലീപും സെലിനും ആദ്യം കുട്ടനാടിലേക്ക് പിന്നെ ദുബായ്

മലയാള സിനിമയിലെ സംവിധായക ജോഡികള്‍ എന്നാണ് സിദ്ദിഖ് ലാലിനെ വിശേഷിപ്പിക്കുന്നത്. വേറിട്ട സിനിമ ശൈലിയിലൂടെ ശ്രദ്ധേയമായ നിരവധി സിനിമകള്‍ ഇരുവരും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. 1999 ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സ് എന്ന ചിത്രത്തിന് ശേഷം ഇരുവരും വെള്ളിത്തിരയില്‍ നിന്ന് നീണ്ട ബ്രൈക്ക് എടുക്കുകയായിരുന്നു. സിദ്ദിഖിനും ലാലിനുമിടയില്‍ ഉണ്ടായ സൗന്ദര്യ പിണക്കങ്ങളായിരുന്നു ഇതിന് പിന്നില്‍ എന്ന് പറയുന്നു.

കിങ് ലയറിന് വേണ്ടി ദിലീപും സെലിനും ആദ്യം കുട്ടനാടിലേക്ക് പിന്നെ ദുബായ്


ദിലീപിനെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിലെ മഡോണ സെബാസ്റ്റിയനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ചിത്രം ഒരു കോമഡി ത്രില്ലര്‍ വിഭാഗത്തിലാണ്.

കിങ് ലയറിന് വേണ്ടി ദിലീപും സെലിനും ആദ്യം കുട്ടനാടിലേക്ക് പിന്നെ ദുബായ്

കേരളത്തില്‍ കുട്ടനാട് കൊച്ചി എന്നിവടങ്ങളിലായി ആദ്യം കിങ് ലയറിന്റെ ചിത്രീകരണം പിന്നീട് ദുബായില്‍ ചിത്രീകരിക്കാനുമാണ് തീരുമാനം.

കിങ് ലയറിന് വേണ്ടി ദിലീപും സെലിനും ആദ്യം കുട്ടനാടിലേക്ക് പിന്നെ ദുബായ്


1999ല്‍ പുറത്തിറങ്ങിയ സൗഹൃദത്തിന്റെ കഥ പറഞ്ഞ ഫ്രണ്ട്‌സ് ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ലാലും താനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുള്ളതെന്ന് സിദ്ദിഖ് പറയുന്നു.

English summary
Siddique- Lal combo's much anticipated movie King Liar will kick off in Kuttanad by mid-October.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam