»   » കൊച്ചടിയാന്‍ തമിഴ് സിനിമയല്ലെന്ന് ദീപിക

കൊച്ചടിയാന്‍ തമിഴ് സിനിമയല്ലെന്ന് ദീപിക

Posted By:
Subscribe to Filmibeat Malayalam

കൊച്ചടിയാന്‍ വെറുമൊരു തമിഴ് ചിത്രമല്ലെന്ന് ദീപികാ പദുകോണ്‍. ഇതൊരു ആഗോള സിനിമയാണെന്ന് ദീപിക . ജാപ്പനീസ്, റഷ്യന്‍, ചൈനീസ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. രജനീകാന്ത് ഇന്റര്‍നാഷണല്‍ ഐക്കണ്‍ ആണെന്നും ദീപിക പറഞ്ഞു. വിദേശ ഭാഷകള്‍ക്ക് പുറമെ, തെലുങ്ക്, ഹിന്ദി എന്നീഭാഷകളിലും ഇംഗീഷിലും ചിത്രം റിലീസ് ചെയ്യുമെന്ന് ദീപിക ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ചിത്രത്തില്‍ ദീപികയാണ് നായിക. ചിത്രത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്ന വിഷ്വല്‍ ഇഫക്ടസുകളെപ്പറ്റിയും നടി വാചാലായാകുന്നു. രജനിയുടെ മകള്‍ സൗന്ദര്യയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ശരത് കുമാര്‍, ആദി പിനിഷെട്ടി, ശോഭന, ജാക്കി ഷരോഫ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. നവംബര്‍ ഒന്നിന് ചിത്രം തീയേറ്ററുകളില്‍ എത്തും.

കൊച്ചടിയാന്‍ തമിഴ് സിനിമയല്ലെന്ന് ദീപിക

വിദേശ ഭാഷകളില്‍ ഉള്‍പ്പടെ റിലീസ് ചെയ്യുന്ന കൊച്ചടിയാന്‍ ഒരു ആഗോള സിനിമയാണെന്ന് ദീപികാ പദുകോണ്‍

കൊച്ചടിയാന്‍ തമിഴ് സിനിമയല്ലെന്ന് ദീപിക

രജനീകാന്തിന്റെ മകള്‍ സൗന്ദര്യയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

കൊച്ചടിയാന്‍ തമിഴ് സിനിമയല്ലെന്ന് ദീപിക

ചെന്നൈ എക്‌സ്പ്രസില്‍ തമിഴ് പെണ്‍കുട്ടിയായി അഭിനയിക്കുന്ന ദീപിക രജനിയ്‌ക്കൊപ്പം കൊച്ചടിയാനിലും എത്തുന്നു.

കൊച്ചടിയാന്‍ തമിഴ് സിനിമയല്ലെന്ന് ദീപിക

മലയാളികളുടെ പ്രിയപ്പെട്ട ശോഭനയും ചിത്രത്തിലുണ്ട്. ശരത് കുമാറും, ജാക്കി ഷറോഫും , ആദിയും, നസാറുമൊക്കെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളാണ്

കൊച്ചടിയാന്‍ തമിഴ് സിനിമയല്ലെന്ന് ദീപിക

125 കോടി രൂപ ചെലവാക്കി നിര്‍മ്മിയ്ക്കുന്ന കൊച്ചടിയാന്‍ നവംബര്‍ ഒന്നിന് തീയേറ്ററിലെത്തിയ്ക്കാനാണ് നീക്കം

English summary
Bollywood actress Deepika Padukone says her next Tamil film Kochadaiyaan is an international project as it will be released in multiple languages like Russian, Japanese and Chinese.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam