»   » മമ്മൂട്ടി, ദുല്‍ഖര്‍, കാവ്യ, ഫഹദ്, നിവിന്‍, നസ്‌റി... ചാക്കോച്ചന്റെ അമ്മച്ചിയുടെ 60ാം പിറന്നാള്‍

മമ്മൂട്ടി, ദുല്‍ഖര്‍, കാവ്യ, ഫഹദ്, നിവിന്‍, നസ്‌റി... ചാക്കോച്ചന്റെ അമ്മച്ചിയുടെ 60ാം പിറന്നാള്‍

Written By:
Subscribe to Filmibeat Malayalam

താര സമ്പന്നമായിരുന്നു കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ അറുപതാം പിറന്നാള്‍. 1956 ലെ കുംഭമാസത്തിലാണ് ചാക്കോച്ചന്റെ അമ്മ ജനിച്ചത്. ശഷ്ടിപൂര്‍ത്തി ആഘോഷത്തില്‍ സിനിമയില്‍ നിന്നുള്ള പ്രമുഖരെല്ലാം പങ്കെടുത്തു.

മമ്മൂട്ടി, ഫാസില്‍, ലാല്‍ ജോസ്, കാവ്യ മാധവന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ, ജോമോള്‍, സിദ്ധാര്‍ത്ഥ് ശിവ, ആസിഫ് അലി, ജയസൂര്യ, അപര്‍ണ ഗോപിനാഥ് അങ്ങനെ നീളുന്നു താരനിര.

 kunchakko-biban-mother

ചിത്രശാലയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ആ വീഡിയോ നാന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഇപ്പോള്‍ വൈറലാകുന്ന ആ വീഡിയോ കാണാം

kunchacko bobans Mothers Birthday Celebration..ചാക്കോച്ചന്‍റെ അമ്മയുടെ 60-ാം പിറന്നാള്‍ ആഘോഷവേളയില്‍ ആശംസകളുമായി മമ്മൂട്ടി മുതല്‍ നിവിന്‍പോളിവരെ എത്തിയപ്പോള്‍...

Posted by Nana Film Weekly on Wednesday, March 9, 2016
English summary
Kunchacko Boban's Mother's Birthday Celebration

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam