»   » ഒടുക്കം പേര് ഉറപ്പിച്ചു, മമ്മൂട്ടി ശ്യാംധര്‍ ചിത്രം പുതിയ പേരില്‍ ഓണത്തിന്!!! പ്രതീക്ഷ ആരാധകരില്‍???

ഒടുക്കം പേര് ഉറപ്പിച്ചു, മമ്മൂട്ടി ശ്യാംധര്‍ ചിത്രം പുതിയ പേരില്‍ ഓണത്തിന്!!! പ്രതീക്ഷ ആരാധകരില്‍???

By: Karthi
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദറിനും പുത്തന്‍ പണത്തിനും ശേഷം നാല് ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ക്കും ചിത്രീകരണസമയത്ത് പേര് നിശ്ചയിച്ചിരുന്നില്ല. ഷൂട്ടിംഗ് പുരോഗമിക്കവേ അജയ് വാസുദേവ് ചിത്രത്തിന് മാസ്റ്റര്‍ പീസ് എന്ന് പേരിട്ടു. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ച ശരത് സന്ദിത് ചിത്രത്തിന് നിലവില്‍ പേരിട്ടിട്ടില്ല. 

പാന്റ്‌സ് വാങ്ങാന്‍ കാശില്ലേ? അല്പ വസ്ത്രത്തിലുള്ള അമല പോള്‍ ചിത്രത്തിന് ഫേസ്ബുക്കില്‍ പൊങ്കാല!

'ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിപ്പിക്കും', ആ തീരുമാനത്തേക്കുറിച്ച് അനന്യ!

പേരിന്റെ പേരില്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തി ഒടുവില്‍ പേരിട്ട ചിത്രമാണ് സെവന്‍ത് ഡേയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ ഒരുക്കുന്ന പുതിയ ചിത്രം. നിരവധി പേരുകള്‍ സിനിമയ്ക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും ഒന്നും സ്വീകരിക്കപ്പെട്ടില്ല. ആരാധകര്‍ പേര് എങ്ങനെ സ്വീകരിക്കും എന്ന സംശയമായിരുന്നു ഇതിന് കാരണം. ഓണത്തിന് തിയറ്ററിലെത്തുന്ന ചിത്രത്തിന് ഇപ്പോള്‍ പേര് സ്ഥിരീകരിച്ചിരിക്കുകയാണ്.

English summary
After a lots confusion Mammootty Syamdhar movie fix the name Lalitham Sundharam. The movie will hit theaters on Onam vacation. The movie's second schedule starts at Idukki.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam