»   » ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി പുതിയ പോസ്റ്റര്‍ കാണാം

ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി പുതിയ പോസ്റ്റര്‍ കാണാം

Posted By:
Subscribe to Filmibeat Malayalam

അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, ഭരത്, ദിവ്യദര്‍ശന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

lordlivingstone7000kandi.jpg -Properties

വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവിടെയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ലോബല്‍ യുണൈറ്റഡ് മീഡിയുടെ ബാനറില്‍ പ്രേം മേനോനാണ് ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി നിര്‍മ്മിക്കുന്നത്.

നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌ക്കരാ എന്നീ സിനിമകള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി.

English summary
The motion poster of the movie 'Lord Livingstone 7000 Kandi' is released. The movie written and directed by Anil Radhakrishnan Menon has 8 main characters, all performing equal roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam