»   » മമ്മൂട്ടിയുടെ 'ഗ്രേറ്റ് ഫാദര്‍', മാളവികയുടെ റോള്‍ വെളിപ്പെടുത്തി!

മമ്മൂട്ടിയുടെ 'ഗ്രേറ്റ് ഫാദര്‍', മാളവികയുടെ റോള്‍ വെളിപ്പെടുത്തി!

By: Sanviya
Subscribe to Filmibeat Malayalam

തോപ്പില്‍ ജോപ്പന് ശേഷം മമ്മൂട്ടി 'ദ ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മാളവിക മോഹനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക തന്റെ ചിത്രത്തിലെ റോളിനെ കുറിച്ച് പറഞ്ഞു.

പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മാളവികയുടെ നാലാമത്തെ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മാളവിക പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..


പോലീസ് ഓഫീസര്‍

മീര എന്ന ഒരു പോലീസ് ഓഫീസറിന്റെ വേഷമാണ് മാളവിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നും മാളവിക പറഞ്ഞു.


മമ്മൂട്ടിയ്‌ക്കൊപ്പം

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും മാളവിക പങ്കു വച്ചു.


നായിക

സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. നേരത്തെ തുറുപ്പു ഗുലാന്‍,പ്രമാണി എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.


സംവിധാനം

നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


നിര്‍മാണം

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Malavika Mohanan's Role In Mammootty's The Great Father.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam