»   » സൗബിനെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് സൃന്ദ, വീഡിയോ കാണൂ

സൗബിനെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് സൃന്ദ, വീഡിയോ കാണൂ

Posted By: Sanviya
Subscribe to Filmibeat Malayalam

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പോപ്‌കോണ്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. സൗബിന്‍ ഷഹീര്‍, ഷൈന്‍ ടോം ചാക്കോ, സൃന്ദ്ര എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൗബിന്റെ വിവാഹത്തിന് ഷൈന്‍ ടോം ചാക്കോയുടെ കിടിലന്‍ ഡാന്‍സും പാട്ടും!!

സുധീര്‍ കരമന, ഇന്ദ്രന്‍സ്, ശശി കലിംഗ, ദീപ്തി തുലി, അഞ്ജലി, ഭഗത് മാനുവല്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഷാനി ഖാദറാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

എന്‍റെ തോന്ന്യാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

പോപ്‌കോണ്‍- അനീഷ് ഉപാസന

സൗബിന്‍ ഷഹീര്‍, ഷൈന്‍ ടോം ചാക്കോ, സൃന്ദ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പോപ്‌കോണ്‍. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ തിരക്കഥ

ഷാനി ഖാദറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഒരു ഹാസ്യ ചിത്രം

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. സുധീര്‍ കരമന, ഇന്ദ്രന്‍സ്, കലിംഗ ശശി, ദീപ്തി തുലി, അഞ്ജലി, ഭഗത് മാനുവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭാന്‍സൂരി സിനിമയുടെ ബാനറില്‍

ഭാന്‍സൂരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകരനും ഷൈന്‍ ഗോപിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണൂ..

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം.
സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Malayalam film popcorn trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam