»   » മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍, ഫഹദ്; ഒഴിവുദിവസത്തെ കളിയ്ക്ക് പിന്തുണയുമായി താരങ്ങള്‍

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍, ഫഹദ്; ഒഴിവുദിവസത്തെ കളിയ്ക്ക് പിന്തുണയുമായി താരങ്ങള്‍

Written By:
Subscribe to Filmibeat Malayalam

പോയവര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒഴിവുദിവസത്തെ കളി നാളെ (ജൂണ്‍ 17) തിയേറ്ററുകളിലെത്തുകയാണ്. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പിന്തുണയാണ് സിനിമാ ലോകത്ത് നിന്നും ലഭിയ്ക്കുന്നത്.

ചിത്രത്തിന്റെ വിതരണാവകാശം സംവിധായകന്‍ ആഷിഖ് അബു സ്വമനസ്സാലെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയ സിനിമാ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍, ഫഹദ്; ഒഴിവുദിവസത്തെ കളിയ്ക്ക് പിന്തുണയുമായി താരങ്ങള്‍

ഒഴിവു ദിവസത്തെ കളിയ്ക്ക് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തി

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍, ഫഹദ്; ഒഴിവുദിവസത്തെ കളിയ്ക്ക് പിന്തുണയുമായി താരങ്ങള്‍

തിയേറ്ററില്‍ ലിസ്റ്റിനൊപ്പമാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ സിനിമ തിയേറ്ററിലെത്തിയ്ക്കുന്നതിന് പിന്നില്‍ നേരിട്ട പ്രയത്‌നങ്ങളെ കുറിച്ചും ദുല്‍ഖറിന്റെ പോസ്റ്റില്‍ പരമാര്‍ശിന്നുണ്ട്

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍, ഫഹദ്; ഒഴിവുദിവസത്തെ കളിയ്ക്ക് പിന്തുണയുമായി താരങ്ങള്‍

നിവിന്‍ പോളിയും ചിത്രത്തിന് പിന്തുണയുമായി ഫേസ്ബുക്കിലെത്തി

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍, ഫഹദ്; ഒഴിവുദിവസത്തെ കളിയ്ക്ക് പിന്തുണയുമായി താരങ്ങള്‍

നല്ല സിനിമകളുടെ അംബാസിഡറായി മലയാളികള്‍ സ്ഥാനം നല്‍കിയ ഫഹദ് ഫാസിലും ഒഴിവു ദിവസത്തെ കളിയ്ക്ക് പിന്തുണയുമായി എത്തി

English summary
Ozhivudivasathe Kali, has been in the news for all good reasons. The film is all set to hit the theatres on June 17, 2016. The film has been getting good support from the film industry, with various celebrities coming out to promote the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam