»   »  മമ്മൂട്ടിയ്ക്ക് പെരുന്നാള്‍ ദുബായില്‍

മമ്മൂട്ടിയ്ക്ക് പെരുന്നാള്‍ ദുബായില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

നടന്‍ മമ്മൂട്ടിയ്ക്ക് ഇത്തവണ പെരുന്നാള്‍ ദുബായിലായിരുന്നു. ദുബായ് ഹെല്‍ത്ത് അതോരിറ്റി ആസ്ഥാനത്തെ മസ്ജിദിലാണ് പെരുന്നാള്‍ നമസ്‌കാരത്തിന് മമ്മൂട്ടി എത്തിയ്ത്.

നമസ്‌കാരത്തിന് ശേഷം പെരുന്നാള്‍ ആശംസകള്‍ കൈമാറിയാണ് മമ്മൂട്ടി മടങ്ങിയത്. ഒമാന്‍ ഒഴികയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍. ഒമാനില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

mammootty

യു എ ഇ, സൗദ് അറേബ്യ, ഖത്തര്‍,കുവൈറ്റ്, തുടങ്ങിയ രാജ്യങ്ങളാണ് ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു.

ചിലയിടങ്ങില്‍ മലയാളത്തിലും പെരുന്നാള്‍ ഖുതുബകള്‍ ഉണ്ടായിരുന്നു.

English summary
Eid Al Fitr in the UAE on Friday, July 17,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam