»   » റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍, മമ്മൂട്ടിയുടെ കസബ സ്വന്തമാക്കിയ നാല് റെക്കോഡുകള്‍!!

റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍, മമ്മൂട്ടിയുടെ കസബ സ്വന്തമാക്കിയ നാല് റെക്കോഡുകള്‍!!

By: Sanviya
Subscribe to Filmibeat Malayalam

റംസാന്‍ കാലത്ത് മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കസബ. ചിത്രം പുറത്തിറങ്ങിയപ്പോഴും ആരാധകരുടെ പ്രതീക്ഷ കളഞ്ഞില്ല. ജൂലൈ ഏഴിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെയാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്.

ആദ്യം ദിവസംകൊണ്ട് ചിത്രം ബോക്‌സ് ഓഫീസിലും തകര്‍ത്തു. 2.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്. 150 തിയേറ്ററുകളിലായി പ്രദര്‍ശനത്തിയ ചിത്രം ആദ്യ ദിവസം ഏറ്റവും കൂടുതല്‍ ഹൗസ് ഫുള്‍ ഷോ കളിച്ച ചിത്രം എന്ന റെക്കോഡും നേടി. കാണൂ.. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ കസബ സ്വന്തമാക്കിയ റെക്കോഡുകള്‍..

റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍, മമ്മൂട്ടിയുടെ കസബ സ്വന്തമാക്കിയ നാല് റെക്കോഡുകള്‍!!

രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വരലക്ഷ്മി, നേഹ സെക്‌സാന, ജഗതീഷ്, സിദ്ദിഖ്, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുടര്‍ന്ന് കാണൂക.. കസബ സ്വന്തമാക്കിയ റെക്കോഡുകള്‍.

റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍, മമ്മൂട്ടിയുടെ കസബ സ്വന്തമാക്കിയ നാല് റെക്കോഡുകള്‍!!

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി 99 മണിക്കൂറിനുള്ളില്‍ 10 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്.

റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍, മമ്മൂട്ടിയുടെ കസബ സ്വന്തമാക്കിയ നാല് റെക്കോഡുകള്‍!!

ആദ്യ ദിവസം ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ കളിച്ച ചിത്രം എന്ന പേര് സ്വന്തമാക്കി. 339 ഹൗസ്ഫുള്‍ ഷോകളായിരുന്നു ഉണ്ടായരുന്നത്.

റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍, മമ്മൂട്ടിയുടെ കസബ സ്വന്തമാക്കിയ നാല് റെക്കോഡുകള്‍!!

ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. 2.50 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍, മമ്മൂട്ടിയുടെ കസബ സ്വന്തമാക്കിയ നാല് റെക്കോഡുകള്‍!!

അര്‍ദ്ധരാത്രിയില്‍ ഏറ്റവും കൂടുതല്‍ ഷോ കളിച്ച ചിത്രം എന്ന റെക്കോഡും കസബ സ്വന്തമാക്കി. 36 എക്‌സ്ട്രാ മിഡ് നൈറ്റ് ഷോകളാണ് കളിച്ചത്.

English summary
Mammootty's Kasaba earned four records.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam