»   » മമ്മൂട്ടിയുടെ വൈറ്റ് വമ്പന്‍ പരാജയം, ആദ്യ ദിവസത്തെ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

മമ്മൂട്ടിയുടെ വൈറ്റ് വമ്പന്‍ പരാജയം, ആദ്യ ദിവസത്തെ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത വൈറ്റ് എന്ന ചിത്രത്തെ ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും അത്ര നല്ല നിരൂപണമൊന്നും കിട്ടിയിട്ടില്ല.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!


ഇപ്പോഴിതാ വൈറ്റിന്റെ ബോക്‌സോഫീസ് കലക്ഷനും നിരാശപ്പെടുത്തുന്നു. ആദ്യ ദിവസം വൈറ്റ് ബോക്‌സോഫീസില്‍ നിന്നും നേടിയത് വെറും 29 ലക്ഷം രൂപ മാത്രമാണത്രെ. തുടര്‍ന്ന് വായിക്കാം


മമ്മൂട്ടിയുടെ വൈറ്റ് വമ്പന്‍ പരാജയം, ആദ്യ ദിവസത്തെ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രമാണ് വൈറ്റ്. ട്രെയിലറും ടീസറുകളുമെല്ലാം ആ പ്രതീക്ഷ നിലനിര്‍ത്തി. ബോളിവുഡ് താരം ഹുമ ഖുറേഷിയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റ ചിത്രമായിരുന്നു വൈറ്റ്. എന്നാല്‍ എല്ലാ പ്രതീക്ഷയെയും ചിത്രം നിരാശപ്പെടുത്തി.


മമ്മൂട്ടിയുടെ വൈറ്റ് വമ്പന്‍ പരാജയം, ആദ്യ ദിവസത്തെ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

കേരളത്തില്‍ നിന്ന് മാത്രം മമ്മൂട്ടി നായകനായി എത്തിയ വൈറ്റ് നേടിയത് വെറും 29 ലക്ഷം രൂപയാണ്. മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും മോശം കലക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ ഒന്നാണിത്


മമ്മൂട്ടിയുടെ വൈറ്റ് വമ്പന്‍ പരാജയം, ആദ്യ ദിവസത്തെ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത അച്ചാ ദിന്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം കലക്ഷന്‍ നേടിയ ആദ്യത്തെ ചിത്രം. 18 ലക്ഷമായിരുന്നു അച്ചാ ദിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍.


മമ്മൂട്ടിയുടെ വൈറ്റ് വമ്പന്‍ പരാജയം, ആദ്യ ദിവസത്തെ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

വൈറ്റിന് മുമ്പ് തിയേറ്ററിലെത്തിയ മമ്മൂട്ടിയുടെ കസബ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മികച്ച കലക്ഷന്‍ നേടിയിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ കസബ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ട് പോയില്ല.


English summary
White, the Mammootty starrer hit the theatres on 29th July, Friday. Despite the huge expectations, the movie which marked the Mollywood debut of Huma Qureshi, has ended up as a huge disappointment.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam