മമ്മൂക്കയുടെ യാത്ര ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍! വിറ്റുപോയത് എട്ട് കോടി രൂപയ്ക്ക്‌

By Midhun Raj

Recommended Video

മമ്മൂക്കയുടെ യാത്രയെ 8 കോടിക്ക് സ്വന്തമാക്കി ആമസോൺ | Filmibeat Malayalam

മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ തെലുങ്ക് ചിത്രം യാത്ര തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച ചിത്രം 1999മുതല്‍ 2004വരെയുളള വൈഎസ്ആറിന്റെ ജീവിത കാലഘട്ടമാണ് പറഞ്ഞത്.

മമ്മൂക്ക മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ സുഹാസിനി മണിരത്‌നം. ആശ്രിത വെമുഗന്ദി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. യാത്രയുടെ ഡിജിറ്റില്‍ റൈറ്റ്‌സ് ആമസോണ്‍ സ്വന്തമാക്കിയതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എട്ടുകോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരുന്നത്.

mammootty

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇതു സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തിരുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാനപങ്കുവെച്ച വൈഎസ് ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയില്‍ പറഞ്ഞത്. ചിത്രത്തില്‍ ഭൂമിക ചൗളയാണ് വൈഎസ് ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ് ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്രറെഡ്ഡിയായി സുഹാസിനി മണിരത്‌നവും അഭിനയിച്ചിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X