Just In
- 5 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 6 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു
ബാലചന്ദ്ര മേനോന് വേണ്ടി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും ഒന്നിക്കുന്നു. എണ്‍പതുകളില്‍ ഐവി ശശി ചിത്രങ്ങളിലൂടെ എണ്ണമറ്റ ചിത്രങ്ങളിലഭിനയിച്ച ഇരുവരും അടുത്തിടെ ട്വന്റി 20 എന്ന ചിത്രത്തിന് വേണ്ടിയാണ് വീണ്ടും സ്ക്രീന്‍ പങ്കിട്ടത്. ഒരിക്കല്‍ക്കൂടെ ആരാധകര്‍ക്ക് വേണ്ടി ഈ കൂട്ടുകെട്ട സംഭവിക്കുന്നു. പക്ഷേ സിനിമയ്ക്ക് വേണ്ടില്ലെന്ന് മാത്രം.
ബാലചന്ദ്രമേനോന് തന്റെ സിനിമാ ജീവിതാനുഭവങ്ങള്‍ പങ്ക് വയ്ക്കുന്ന 'ഇത്തിരിനേരം ഒത്തിരിക്കാര്യം' എന്ന പുസ്തകത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ബാലചന്ദ്ര മേനോന് എന്ന സംവിധായകനെ അംഗീകരിച്ച് തുടങ്ങിയത് അദ്ദേഹത്തിന്റെ ഇത്തിരിനേരം ഒത്തിരിക്കാര്യ എന്ന സിനിമയിലൂടെയാണ്. പിന്നീട് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വച്ച് 'ശേഷം കാഴ്ചയില്‍' എന്ന ചിത്രമെടുത്തു. തന്റെ 36 പ്രധാനസിനിമകളെ കുറിച്ച് പറയുന്ന ഈ പുസ്തകത്തിന് വേണ്ടിയാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലൂടെ.

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മമ്മൂട്ടിയും മോഹന്‍ ലാലും ഒന്നിച്ചഭിനയിക്കാന്‍ ആദ്യകാലം മുതല്‍ തന്നെ തുടങ്ങിയിരുന്നു. 1982ല്‍ ഇറങ്ങിയ ആദിവസം എന്ന ചിത്രം

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഐവി ശശി സംവിധാനം ചെയ്ത ആല്ക്കൂട്ടില് തനിയെ. മോഹന്‍ ലാലിനെയും മമ്മൂട്ടിയെയും കൂടാതെ സീമ റഹ്മാന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഐവി ശശിയുടെ തന്നെ മറ്റൊരു ചിത്രത്തില്‍ ഇരുവരും. നളിനി സീമ തുടങ്ങിയവര്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ വേഷമിട്ടു

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
1981ലാണഅ അഹിസംകള് പുറത്തിറങ്ങിയത്. ഐവിശശി സംവിധാനം ചെയ്ത ചിത്രത്തില്‍ രതീഷ്, സുകുമാരന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ജിജോ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്തത് 1982ലാണ്. മധുവിനും പ്രേം നസീറിനുമെല്ലാമൊപ്പമാണ് ഇരുവരും അഭിനിയിച്ചത്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
83ല്‍ പുറത്തിറങ്ങി. ബാലു കിരിയാത്താണ് സംവിധായകന്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ബാലചന്ദ്രന് സംവിധാനം ചെയ്ത ചിത്രത്തിന് ഇരുവരും നേരത്തെ ഒന്നിച്ചിട്ടുണ്ട്. ബാലചന്ദ്ര മേനോനും മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ മേനകയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
പിജി വിശ്വമ്പരന്‍ സംവിധാനം ചെയ്ത് 83ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അടൂര്‍ ഭാസി, സീമ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
80കളിലെ കേരള സംസ്കാരമാറ്റമായിരുന്നു ചിത്രത്തിന് വിഷയം മധു, ശ്രീവിദ്യ, പൂര്‍ണിമ ജയറാം തുടങ്ങിയവര്‍ വേഷമിട്ടു

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
പികെ ജോസഫ് സംവിധാനം ചെയ്ത് 83ല്‍ പുറത്തിറങ്ങിയ ചിത്രം. ശ്രിവിദ്യ, രതീഷ് തുടങ്ങഇയവരും വേഷമിട്ടു

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മമ്മൂട്ടി, മോഹന്‍ലാല്‍, മധു, അടൂര്‍ ഭാസി തുടങ്ങിയവരെ വച്ച് 83ല്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രം

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ രതീഷ്, ലാലു അലക്സ് തുടങ്ങിയവരും വേഷമിട്ട ഈ ചിത്രം 83ലാണ് പുറത്തിറക്കിയത്. സംവിധായകന് ഐവി ശശി

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ബാബി സംവിധാനം ചെയ്ത് 83ല്‍ പുറത്തിറങ്ങി. അടൂര്‍ ഭാസിയും രതീഷുമാണ് മറ്റ് താരങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഭദ്രന് സംവിധാനം ചെയ്ത് 83ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ജഗതി സ്രീകുമാറും ക്യാപ്റ്റന്‍ രാജുവും പറവുര്ഭരതനുമെല്ലാം ഒപ്പത്തിനൊപ്പം അഭിനിയച്ചു

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ശശി കുമാര്‍ സംവിധാനം ചെയ്ത് 83ല്‍ തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങിയത്.

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മോഹന്‍രൂപ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലിലും മമ്മൂട്ടിക്കും പുറമെ അടൂര്‍ ഭാസിയും അഭിനയിച്ചു

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ബാലു കിര്യാത്ത് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 84ലാണ്. മേനകയും അടൂര്‍ ഭാസിയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മമ്മൂട്ടി, സീമ, മോഹന്‍ലാല്‍, പൂര്‍ണിമ ജയറാം തുടങ്ങിയവരാണ് താരങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഐവി ശശി സംവിധാനം ചെയ്ത മറ്റൊരു മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രം.

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
കെഎസ് സേതുമാധവന് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 84ലാണ്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്, സീമ തുടങ്ങിയവരാണ് മുഖ്യതാരങ്ങല്, ഐവി ശശി സംവിധാനം ചെയ്തു

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന അടൂര്‍ ഭാസി എന്നിവരഭിനയിച്ച ഒരു കുടുംബ ചിത്രം

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഒരു വിധവയുടെ കഥപറഞ്ഞ ചത്രമാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ സീമയാണ് മുഖ്യവേഷം ചെയ്തത്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
85ലാണ് ചിത്രം പുറത്തിറങ്ങിയത്. ആവി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ലിസിയാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മമ്മൂട്ടി, മോഹന്‍ലാല്‍, മേനക, ജോണി തുടങ്ങിയവരാണ് ഈ ഐവി ശശി ചിത്രത്തിലെ അഭിനേതാക്കള്‍

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
സാജന് സംവിധാനം ചെയ്തു. മമ്മട്ടിക്കും മോഹന്‍ലാല്‍ നദിയാ മൊയ്തു എന്നിവരാണ് താരങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മോഹന്‍ലാല്‍, ശ്രീനിവാസന്, മുകേഷ്, മണിയന്‍പിള്ള രാജു തുടങ്ങഇയവരഭിനയിച്ച ചിത്രത്തില്‍ ഗസ്റ്റ് റോളാണ് മമ്മൂട്ടിക്ക്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഐവി ശശി തന്നെയാണ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ച് ഏറ്റവും അധികം ചിത്രങ്ങളെടുത്തത്. ഇതാ മറ്റൊരു ചിത്രം

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഭദ്രന് സംവിധാനം ചെയ്ത് 86ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ശ്രീവിദ്യയും റഹ്മാനുമാണ് മറ്റുതാരങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
സാജന് സംവിധാനം ചെയ്ത് 86ല്‍ പുറത്തിറങ്ങി. തിലകനും സീമയുമായിരുന്നു മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മാള അരവിന്ദന്, അടൂര്‍ഭാസി എന്നിവരെയും മുഖ്യവേഷത്തിലെത്തിച്ച് ടിഎസ് മോഹന്‍ സംവിധാനം ചെയ്ത ഒരു മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രം

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മമ്മൂട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അതിഥിവേഷത്തിലാണ് മോഹന്‍ലാലിന്റെ വരവ്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മമ്മൂട്ടി മമ്മൂട്ടിയായി അഭിനയിച്ച ചിത്രമാണ് നമ്പര്‍ 20 മദ്രസ് മെയ്ല്. ഒരു കൊലപാതകവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഗുപ്തന് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഒരു അന്വേഷണാത്മക ചിത്രമാണ് ഹരികൃഷ്ണന്‍സ്. ഹിയെന്ന വക്കിലായി മമ്മൂട്ടിയും കൃഷ്ണനെന്ന വക്കിലായി മോഹന്‍ലാലും വേഷമിട്ടു. ജുയ് ചൗളയാണ് നായികയായെത്തിയത്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിന്റെ അച്ഛനെ രക്ഷിക്കാന്‍ വരുന്ന വക്കീലായാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയെത്തിയത്. ഷാജി കൈലാസാണ് സംവിധായകന്

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും
ഇരുവരും ഒന്നിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. ഏകദേശം മലയാള സിനിമയിലെ എല്ലാ താരങ്ങളും ചിത്രത്തില്‍ അണിനിരന്നു.