»   » ജോലിയ്ക്ക് മുന്‍ഗണന, കുടുംബത്തിന് വില കൊടുക്കാത്ത ഭാര്യ!!

ജോലിയ്ക്ക് മുന്‍ഗണന, കുടുംബത്തിന് വില കൊടുക്കാത്ത ഭാര്യ!!

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ ജോപ്പനാണ് മംമ്തയുടെ പുതിയ ചിത്രം. ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുകയാണ്. അതിനിടെ മമ്തയെ തേടി മറ്റൊരു ചിത്രം കൂടി. രാജീവ്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക്.

വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ചിത്രത്തില്‍ മംമ്തയ്ക്ക്. ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷം അവതപ്പിക്കുന്നത്. മംമ്തയും ബിജു മേനോനും മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ്. ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാജീവ് നാഥിന്റെ ചിത്രത്തിലേക്ക് കടക്കും.

ജോലിയ്ക്ക് മുന്‍ഗണന, കുടുംബത്തിന് വില കൊടുക്കാത്ത ഭാര്യ

വാഷിംങ് ടണ്‍, ഡിസി എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

ജോലിയ്ക്ക് മുന്‍ഗണന, കുടുംബത്തിന് വില കൊടുക്കാത്ത ഭാര്യ

ജോലിയ്ക്ക് മുന്‍ഗണന കൊടുക്കുകെയും കുടുംബത്തിനെ രണ്ടാമതായി കാണുകയും ചെയ്യുന്ന ഒരു ഭാര്യയുടെ വേഷം.

ജോലിയ്ക്ക് മുന്‍ഗണന, കുടുംബത്തിന് വില കൊടുക്കാത്ത ഭാര്യ

ബിജു മേനോനാണ് ചിത്രത്തില്‍ മംമ്തയുടെ ഭര്‍ത്താവിന്റെ വേഷം അവതരിപ്പിക്കുന്നത്. സ്വര്‍ണ്ണ കടുവ, മരുഭൂമിയിലെ ആന എന്നീ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ ബിജു മേനോന്‍.

ജോലിയ്ക്ക് മുന്‍ഗണന, കുടുംബത്തിന് വില കൊടുക്കാത്ത ഭാര്യ

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി സംവിധായകന്‍ രാജീവ് നാഥ് പറയുന്നു.

English summary
Mamta prioritises her job over family in her next.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam