»   » പഠിച്ചു വളര്‍ന്ന സ്‌കൂളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മംമ്ത പാടി; ഗാനം വമ്പന്‍ ഹിറ്റ്

പഠിച്ചു വളര്‍ന്ന സ്‌കൂളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മംമ്ത പാടി; ഗാനം വമ്പന്‍ ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ നടിയും ഗായികയുമാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തില്‍ ചെയ്ത ചിത്രങ്ങളും ഗാനങ്ങളും ഹിറ്റുകള്‍. അഭിനയത്തിലും പിന്നണി ഗായികാ രംഗത്തും ഒരു പോലെ തിളങ്ങിയ മംമതയുടെ പുതിയൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്നു.

ജനിച്ചത് മലയാളി കുടുംബത്തിലാണെങ്കിലും പഠിച്ചതും വളര്‍ന്നതും വിദേശത്തായിരുന്നു. പഠിച്ച സ്‌കൂളിലെ ഓര്‍മകള്‍ തട്ടിയുണര്‍ത്തി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരുക്കിയ ഗാനത്തിലാണ് മംമത പാടിയത്.

പഠിച്ചു വളര്‍ന്ന സ്‌കൂളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മംമ്ത പാടി; ഗാനം വമ്പന്‍ ഹിറ്റ്

ബഹറിന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരുക്കിയ ഗാനത്തിലാണ് ഒരു ഭാഗം മംമതയും ആലപിച്ചത്.

പഠിച്ചു വളര്‍ന്ന സ്‌കൂളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മംമ്ത പാടി; ഗാനം വമ്പന്‍ ഹിറ്റ്

വണ്‍സ് എഗെയ്ന്‍ ഐഎസ്ബി എന്ന ഗാനമാണ് സംഘം ആലപിച്ചിരിക്കുന്നത്.

പഠിച്ചു വളര്‍ന്ന സ്‌കൂളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മംമ്ത പാടി; ഗാനം വമ്പന്‍ ഹിറ്റ്

ബെഞ്ചനിന്‍, അമാന്‍ഡ, ലിയാനെ എന്നിവരാണ് മറ്റ് ഗായകര്‍.

പഠിച്ചു വളര്‍ന്ന സ്‌കൂളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മംമ്ത പാടി; ഗാനം വമ്പന്‍ ഹിറ്റ്

ബെഞ്ചമിന്‍, അനീന വിജയ് എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ തിട്ടപ്പെടുത്തിയിരിക്കുന്നത്.

പഠിച്ചു വളര്‍ന്ന സ്‌കൂളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മംമ്ത പാടി; ഗാനം വമ്പന്‍ ഹിറ്റ്

അര്‍ജ്ജുന്‍ മുരളി ഓര്‍ക്കസ്ട്രയും ഹബീബ് ഒറ്റപ്പാലം വീഡിയോ സംവിധാനവും നിര്‍വ്വഹിച്ചു.സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, പവിത്രന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്നായിരുന്നു പാട്ടിന്റെ സിഡി ലോഞ്ച് ചെയ്തത്.

പഠിച്ചു വളര്‍ന്ന സ്‌കൂളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മംമ്ത പാടി; ഗാനം വമ്പന്‍ ഹിറ്റ്

മനോഹരമായ ഗാനം കേള്‍ക്കൂ...

English summary
mamtha mohandas new album hit in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam