»   » മഞ്ജു ശരിക്കും കുഞ്ചാക്കോ ബോബനെ തല്ലിയതോ? സംഭവിച്ചത് ഇങ്ങനെ, മഞ്ജു വാര്യര്‍

മഞ്ജു ശരിക്കും കുഞ്ചാക്കോ ബോബനെ തല്ലിയതോ? സംഭവിച്ചത് ഇങ്ങനെ, മഞ്ജു വാര്യര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒന്നിച്ച ചിത്രമായിരുന്നു അന്തരിച്ച രാജേഷ് പിള്ളയുടെ വേട്ട. ചിത്രത്തിലെ ഒരു രംഗത്തില്‍ മഞ്ജു അവതരിപ്പിക്കുന്ന ശ്രീബാല എന്ന പോലീസ് ഓഫീസര്‍ ചോദ്യം ചെയ്യന്നതിനിടയില്‍ മെല്‍ബി(കുഞ്ചാക്കോ ബോബന്‍)നെ തല്ലുന്നുണ്ട്. എന്നാല്‍ ആ അടി കുഞ്ചാക്കോ ബോബന് ശരിക്കും കൊണ്ടിരുന്നുവത്രേ.

റിഹേഴ്‌സലിന്റെ സമയത്ത് മഞ്ജു രണ്ട് പ്രാവശ്യമാണ് കുഞ്ചാക്കോയുടെ മുഖത്തിന് ശരിക്കും തല്ലിയത്. അതിന് ശേഷം ഷൂട്ടിങിനിടെയും മഞ്ജു തല്ലിയപ്പോള്‍ കുഞ്ചാക്കോയുടെ മുഖത്ത് ശരിക്കും അടി ഏറ്റിരുന്നു. മുമ്പ് ഇത്തരമൊരു അനുഭവം ഇല്ലാത്തതുകൊണ്ടാണ് സംഭവിച്ചത്. മഞ്ജു മാപ്പ് പറയുകെയും ചെയ്തു.


kunchacko-boban-and-manju-warrier

സിനിമയ്ക്ക് വേണ്ടി കുഞ്ചാക്കോ ബോബന്‍ തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വേട്ടയെ കുറിച്ച് സംസാരിക്കവെയാണ് മഞ്ജു ഇക്കാര്യം പറയുന്നത്.

English summary
Manju Warrier about Vettah.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam