»   » റിട്ടയേര്‍ഡായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്, അസൂയ തോന്നിയ വിവാഹ ജീവിതം

റിട്ടയേര്‍ഡായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്, അസൂയ തോന്നിയ വിവാഹ ജീവിതം

By: Sanviya
Subscribe to Filmibeat Malayalam

റിട്ടയേര്‍ഡ് ആയതിന് ശേഷമാണ് സക്കറിയ പോത്തന്‍ വിവാഹത്തെ കുറിച്ച് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത്. ജോലിയോടുള്ള ആത്മാര്‍ത്ഥ കാരണമാണ് സക്കറിയ മുമ്പ് വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിക്കാതിരുന്നത്.

44ാം വയസില്‍ മരിയ എന്ന പെണ്‍കുട്ടിയെയും കെട്ടി പീരുമേട്ടിലെ എസ്റ്റേറ്റിലെ ഒരു ബംഗ്ലാവില്‍ സക്കറിയയും ഭാര്യ മരിയയും സുഖമായി ജീവിക്കുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹ ജീവിതം അസൂയയോടെ കാണുന്ന മറ്റൊരാളണ് ആശ്രിതന്‍ ചാമി. പറഞ്ഞ് വരുന്നത് നവാഗതനായ ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സക്കറിയ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തെ കുറിച്ചാണ്.

ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഉടന്‍ തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, ചിത്രത്തെ കുറിച്ച് കൂടുതല്‍.. തുടര്‍ന്ന് വായിക്കൂ...

റിട്ടയേര്‍ഡായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്, അസൂയ തോന്നിയ വിവാഹ ജീവിതം

ലാല്‍, മനോജ് കെ ജയന്‍, ബാബു ആന്റണി, പൂനം ബജ് വ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിട്ടയേര്‍ഡായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്, അസൂയ തോന്നിയ വിവാഹ ജീവിതം

മനോജ് കെ ജയനാണ് ടൈറ്റില്‍ കഥാപാത്രമായ സക്കറി പോത്തന്‍ എന്ന വേഷം അവതരിപ്പിക്കുന്നത്.

റിട്ടയേര്‍ഡായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്, അസൂയ തോന്നിയ വിവാഹ ജീവിതം

ചൈന ടൗണ്‍, വെനീസിലെ വ്യാപാരി, മാന്ത്രികന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൂനം ബജ്‌വ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

റിട്ടയേര്‍ഡായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്, അസൂയ തോന്നിയ വിവാഹ ജീവിതം

തരംഗിണി ന്യൂഫിലിമിന് വേണ്ടി കെ ഉദയ കുമാറും ഔര്‍ ഡ്രീം സിനിമാസിന് വേണ്ടി ഉല്ലാസ് ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Manoj K Jayan and Poonam Bajwa in Ullas Unnikrishnan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam