»   » ജേക്കബ് ഗ്രിഗറിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ് കാണൂ

ജേക്കബ് ഗ്രിഗറിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ് കാണൂ

Posted By:
Subscribe to Filmibeat Malayalam

അക്കര കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജേക്കബ് ഗ്രിഗറി. തുടര്‍ന്ന് 2013ല്‍ പുറത്തിറങ്ങിയ എബിസിഡി എന്ന ചിത്രത്തിലും മികച്ച ഒരു വേഷം അവതരിപ്പിച്ച് കൊണ്ടായിരുന്നു ജേക്കബിന്റെ വെള്ളിത്തിരയിലെ തുടക്കം. ഇപ്പോഴിതാ ജേക്കബ് ഗ്രിഗറിയുടെ അക്കര കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പര വെള്ളിത്തിരയില്‍ എത്തുന്നു. ഫഹദ് ഫാസില്‍ നാകനായ ചിത്രം സംവിധാനം ചെയ്യുന്നത് പരമ്പര ഒരുക്കിയ എബി വര്‍ഗ്ഗീസ് തന്നെയാണ്.

പരമ്പരയില്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന ജേക്കബ് ഗ്രിഗറി, ജോസു കുട്ടി, സജിനി സക്കറിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അഭിനയിക്കുന്നത് കൂടാതെ ചിത്രത്തിലെ ഒരു ഐറ്റം ഡാന്‍സിലും ജേക്കബ് പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിലെ കിടിലന്‍ ഐറ്റം ഡാന്‍സ് കാണൂ...


ജേക്കബ് ഗ്രിഗറിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ്

അക്കര കാഴ്ചകള്‍ പരമ്പരയുടെ സംവധായകന്‍ എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. ഫഹദ് ഫാസില്‍ നായകനായ മണ്‍സൂണ്‍ മാംഗോസ് അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള ഒരു കോമഡി ചിത്രമാണ്.


ജേക്കബ് ഗ്രിഗറിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ്

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ് സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം ജേക്കബ് ഗ്രിഗറി അഭിനയിക്കുന്ന ചിത്രമാണ് മണ്‍ സൂണ്‍ മാംഗോസ്.


ജേക്കബ് ഗ്രിഗറിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ്

പൂര്‍ണമായും അമേരിക്കയിലായിരുന്നു മണ്‍സൂണ്‍ മാംഗോസ് ചിത്രീകരിച്ചത്.


ജേക്കബ് ഗ്രിഗറിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ്

ശ്രേയാ ഘോഷാലും ജാക്‌സ് ബെജോയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഐറ്റം ഡാന്‍സ് കാണൂ..


English summary
Monsoon Mangoes is an Upcoming Malayalam Movie Starring Fahadh Faasil, Vijay Raaz, Tovino Thomas, Vinay Fort,Iswarya Menon, Among Others, Directed By Abi Varghese.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam