»   » ആദ്യ കാമുകിയെ പോലെ തോന്നി, രണ്ടാമത്തെ പ്രണയത്തില്‍ മഖ്ബൂല്‍ സല്‍മാന് പറ്റിയതിങ്ങനെ

ആദ്യ കാമുകിയെ പോലെ തോന്നി, രണ്ടാമത്തെ പ്രണയത്തില്‍ മഖ്ബൂല്‍ സല്‍മാന് പറ്റിയതിങ്ങനെ

Posted By: Sanviya
Subscribe to Filmibeat Malayalam

മഖ്ബൂല്‍ സല്‍മാന്‍, ഷൈന്‍ ടോം ചാക്കോ, ഭഗത് മാനുവല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു കണ്ണന്താനം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൂരം. ഒരു ക്യാംപസ് ലവ് സ്റ്റോറിയാണ് ചിത്രം. ഇരട്ട സഹോദരിമാരായ ഐമയും ഐനയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

കോളേജില്‍ വച്ച് ഡെന്നീസ് പോള്‍(മഖ്ബൂല്‍ സല്‍മാന്‍) ആന്‍ മരിയ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. എന്നാല്‍ പല കാരണങ്ങളാലും ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിയാതെ വരികയാണ്. പഠിത്തം കഴിഞ്ഞ് രണ്ട് പേരും രണ്ട് വഴിക്കായി പിരിയുന്നു. തുടര്‍ന്ന് ഡെന്നീസ് ബാങ്കോക്കില്‍ ബിസിനസ് കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്ന സമയത്താണ് ആദ്യ കാമുകിയായ ആന്‍ മരിയയെ പോലൊരു പെണ്‍കുട്ടിയെ ഡെന്നീസ് കണ്ടുമുട്ടന്നത്.

ആദ്യ കാമുകിയെ പോലെ തോന്നി, രണ്ടാമത്തെ പ്രണയത്തില്‍ മഖ്ബൂല്‍ സല്‍മാന് പറ്റിയതിങ്ങനെ

ആന്‍ മരിയയെ പോലുള്ള റിഥിയെ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ദൂരം. നവാഗതനായ മനു കണ്ണന്താനാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദ്യ കാമുകിയെ പോലെ തോന്നി, രണ്ടാമത്തെ പ്രണയത്തില്‍ മഖ്ബൂല്‍ സല്‍മാന് പറ്റിയതിങ്ങനെ

സുരാജ് വെഞ്ഞാറമൂട്, സായ് കുമാര്‍, ശശി കലിംഗ, ഇടവേള ബാബു, ശിവാജ് ഗുരുവായൂര്‍, അര്‍ച്ചന കവി, രഞ്ജിനി മുരളി, ഗായത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യ കാമുകിയെ പോലെ തോന്നി, രണ്ടാമത്തെ പ്രണയത്തില്‍ മഖ്ബൂല്‍ സല്‍മാന് പറ്റിയതിങ്ങനെ

നിവ് ആര്‍ട്ട് മൂവിസിന്റെ ബാനറില്‍ ഷാജി മാത്യൂവാണ് ചിത്രം നിര്‍മിക്കുന്നത്.

ആദ്യ കാമുകിയെ പോലെ തോന്നി, രണ്ടാമത്തെ പ്രണയത്തില്‍ മഖ്ബൂല്‍ സല്‍മാന് പറ്റിയതിങ്ങനെ

ഇരട്ട സഹോദരിമാരായ ഐമയും ഐനയും. ഫോട്ടോ കാണൂ...

English summary
Maqbool Salman in Manu Kannanthanam's next film Dhooram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam