»   » ജയില്‍ജീവിതത്തില്‍ നിന്ന് ഇവര്‍ എന്ത് പഠിക്കുന്നു? മീരാ ജാസ്മിന്‍

ജയില്‍ജീവിതത്തില്‍ നിന്ന് ഇവര്‍ എന്ത് പഠിക്കുന്നു? മീരാ ജാസ്മിന്‍

By: Sanviya
Subscribe to Filmibeat Malayalam

സ്ത്രീ പീഡനത്തിനെതിരെ നടി മീരാ ജാസ്മിന്‍ രംഗത്ത്. പ്രതികള്‍ക്ക് ലഭിക്കേണ്ട കടുത്ത ശിക്ഷ എന്താണെന്നും മീരാ ജാസ്മിന്‍ പറയുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് പതുക്കെയുള്ള വേദന നിറഞ്ഞ മരണമാണ് വേണ്ടതെന്ന് മീരാ ജാസ്മിന്‍.

ഒരു സത്രീയെ മുറിവേല്‍പ്പില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വേദന പ്രതികളും അറിയണം. പക്ഷേ നിലവില്‍ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ അത്തരത്തിലുള്ളതല്ലെന്നും നടി കൂട്ടി ചേര്‍ത്തു.

meerajasmine

ജയിലിലേക്ക് പോകുന്ന പ്രതികള്‍ ശിക്ഷ കഴിഞ്ഞ് മടങ്ങി വരുന്നത് സുന്ദരന്മാരും മിടുക്കന്മാരുമായിട്ടാണ്. അപ്പോള്‍ എന്താണ് ഇവര്‍ ജയില്‍ ജീവിതത്തില്‍ നിന്ന് പഠിക്കുന്നത്. മീരാ ജാസ്മിന്‍ പറയുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടി പ്രതികരിച്ചത്.

Read Also: എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

English summary
Meera Jasmine about rapist punishment.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam