»   » 'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

Posted By:
Subscribe to Filmibeat Malayalam

മറ്റൊരു ബാലതാരം കൂടെ മലയാളത്തില്‍ നായികയായി ഉദിയ്ക്കുകയാണ്. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകള്‍ അനു ഇമ്മാനുവലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്നു കഴിഞ്ഞു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്റെ നായികയായിട്ടാണ് അനു മടങ്ങിവരുന്നത്. പ്രേമം എന്ന ചിത്രം കണ്ടതുമുതല്‍ താന്‍ നിവിന്റെ ആരാധികയാണെന്ന് അനു അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

അനുവിന്റെ തിരിച്ചുവരവ് ഇതിനോടകം വാര്‍ത്തയായി കഴിഞ്ഞു. ലുക്കിലെ മാറ്റമാണ് കാര്യമായ ചര്‍ച്ച.

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

അമേരിക്കന്‍ നടിയും മോഡലുമായ നഗ്രിസ് ഫക്രിയെ പോലുണ്ട് ഇപ്പോള്‍ അനുവിനെ കാണാന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

സ്വപ്‌ന സഞ്ചാരിയ്ക്ക് ശേഷം യു എസിലേക്ക് ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി പോയിരിക്കുകയായിരുന്നു എന്ന് അനു പറഞ്ഞു.

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

യു എസിലെ ജീവിതമാണ് തന്നെ ഇങ്ങനെ മാറ്റിയതെന്നും നടി പറയുന്നു

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

അച്ഛന്‍ നിര്‍മിച്ച ചിത്രമായതുകൊണ്ട് മാത്രമാണ് സ്വപ്‌ന സഞ്ചാരിയില്‍ അഭിനയിച്ചത്. പക്ഷെ കുട്ടിക്കാലം മുതല്‍ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നു. ഒരു ഫിലിം സ്റ്റാര്‍ ആകണം എന്നു തന്നെയായിരുന്നു അഗ്രഹം- അനു പറഞ്ഞു.

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

അത് പെട്ടന്ന് സംഭവിച്ചതാണ്. താനൊട്ടും പ്രതീക്ഷിച്ചില്ല എന്നാണ് അനു പറയുന്നത്. അതും നിവിന്‍ പോളിയുടെ നായികയായി എന്നത് പ്രതീക്ഷിക്കാത്തതാണ്

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

പ്രേമം സിനിമ കണ്ടതുമുതല്‍ താന്‍ നിവിന്റെ ആരാധികയാണെന്നും അനു പറഞ്ഞു

'പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാണ്'

മമ്മൂട്ടിയ്ക്കും സംവിധായകന്‍ കമലിനും അച്ഛന്‍ തങ്കച്ചന്‍ ഇമ്മാനുവലിനുമൊപ്പം അനു, ഒരു പഴയ ഫോട്ടോ

English summary
Sticking around in the movie industry after getting a big break is never an easy one. However, there are a lucky few who manage to not only stick around, but do it with style. Anu Emmanuel is one among those few.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X