»   » ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ പുതിയ നായികയെ കണ്ടോ...

ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ പുതിയ നായികയെ കണ്ടോ...

Written By:
Subscribe to Filmibeat Malayalam

മറ്റൊരു പുതുമുഖ നടി കൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തിലെത്തുന്നു. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം ആന്‍ഡ്രി, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണയെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ രാജീവ് രവിയാണ് പുതിയ നായികയെ മലയാളത്തിലെത്തിക്കുന്നത്

കമ്മാട്ടി പാടം എന്ന ചിത്രത്തിലൂടെ ഷോണ്‍ റോമി എന്ന മോഡല്‍ അരങ്ങേറുന്നു! രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ദുല്‍ഖറിന് വേണ്ടി നടിയെ കണ്ടെത്തിയത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം

ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ പുതിയ നായികയെ കണ്ടോ...

മോഡല്‍ രംഗത്തു നിന്നാണ് ഷോണ്‍ റോമി വെള്ളിത്തിരയിലേക്കെത്തുന്നത്

ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ പുതിയ നായികയെ കണ്ടോ...

ബയോട്ടിക് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ഷോണ്‍ കൊച്ചി, കടവന്തറ സ്വദേശിയാണ്

ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ പുതിയ നായികയെ കണ്ടോ...

രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ദുല്‍ഖറിന് വേണ്ടി നടിയെ കണ്ടെത്തിയത്.

ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ പുതിയ നായികയെ കണ്ടോ...

ദുല്‍ഖറിന്റെ വലിയ ആരാധികയാണ് താനെന്ന് ഷോണ്‍ പറയുന്നു. വളരെ ക്ഷമയുള്ള, സപ്പോര്‍ട്ടീവായ നടനാണ് ദുല്‍ഖറെന്നും നടി അഭിപ്രായപ്പെട്ടു.

ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ പുതിയ നായികയെ കണ്ടോ...

എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് കമ്മാട്ടി പാടം എന്ന ചിത്രം കഥ പറയുന്നത്. കൊച്ചിയുടെ വളര്‍ച്ചയൊക്കെ ചിത്രത്തിലുണ്ടാകുമത്രെ. ദുല്‍ഖറിന്റെ വേഷം സംബന്ധിച്ച കാര്യം സസ്‌പെന്‍സാണ്. അനിത എന്നണ് ചിത്രത്തില്‍ ഷോണ്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്.

ദുല്‍ഖറിന് വേണ്ടി ഗീതു മോഹന്‍ദാസ് കണ്ടെത്തിയ പുതിയ നായികയെ കണ്ടോ...

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതിയ വഴി വെട്ടിയ സംവിധായകനാണ് രാജീവ് രവി. ഞാന്‍ സ്റ്റീവ് ലോപ്പസാണ് രാജീവ് രവിയുടെ രണ്ടാമത്തെ ചിത്രം. ഈ രണ്ട് ചിത്രങ്ങളിലും കണ്ട പുതുമ കമ്മാട്ടി പാടത്തിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു

English summary
Dulquar Salman, the charming actor is all set to romance model Shaun Romy in the upcoming Rajeev Ravi movie, Kammatti Paadam, which is said to be a period drama.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam