»   » നിഗൂഢതകള്‍ മാറാതെ കനലിന്റെ രണ്ടാം ട്രെയിലര്‍

നിഗൂഢതകള്‍ മാറാതെ കനലിന്റെ രണ്ടാം ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിച്ച ലോഹം പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രതികരണം പലതായിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് വീണ്ടും ഒരു പ്രതീക്ഷ നല്‍കുന്ന മോഹന്‍ലാല്‍ ചിത്രം കൂടി. ശിക്കാറിന് ശേഷം മോഹന്‍ലാലിനെ നായകാക്കി ഒരുക്കുന്ന കനല്‍ വ്യാഴാഴ്ചയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ കാണുക.

നിഗൂഢതകള്‍ മാറാതെ കനലിന്റെ രണ്ടാം ട്രെയിലര്‍

ശിക്കാറിന് ശേഷം എം പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍.

നിഗൂഢതകള്‍ മാറാതെ കനലിന്റെ രണ്ടാം ട്രെയിലര്‍

മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുമ്പ് ഇരുവരും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇരുവരും മുഴുനീള ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിഗൂഢതകള്‍ മാറാതെ കനലിന്റെ രണ്ടാം ട്രെയിലര്‍

ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കനല്‍ കാണാന്‍ കാത്തരിക്കുന്നത്.

നിഗൂഢതകള്‍ മാറാതെ കനലിന്റെ രണ്ടാം ട്രെയിലര്‍

കനലിന്റെ നിഗൂഢതകള്‍ നിറഞ്ഞ രണ്ടാം ട്രെയിലര്‍ കാണാം.

English summary
kanal is an upcoming 2015 Malayalam thriller film, directed by M. Padmakumar and scripted by S. Suresh Babu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam