»   » ആ ഫോട്ടോ ചുമ്മാതിട്ടതല്ല, മോഹന്‍ലാല്‍ തടികുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്

ആ ഫോട്ടോ ചുമ്മാതിട്ടതല്ല, മോഹന്‍ലാല്‍ തടികുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വര്‍ക്കൗട്ട് ചെയ്തു കഴിഞ്ഞ ശേഷം, രണ്ട് പേരെ തോളില്‍ കയറ്റി പുഷ് അപ്പ് ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടിരുന്നു. വെറുതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വേണ്ടിയാണ് ഈ കഠിന പരിശ്രമം എന്നൊക്കെ കരുതിയവര്‍ക്ക് തെറ്റി. മോഹന്‍ലാല്‍ ശരീരം പുഷ്ടിപ്പെടുത്താനുള്ള ശ്രമിത്തിലാണ്. ഇതിനായ കൃത്യമായ ഡയറ്റും നടന്‍ പിന്തുടര്‍ന്നു വരുന്നു.

എല്ലാം വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമരുകന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ്. കഥാപാത്രത്തിന്റെ പെര്‍ഫക്ഷന് വേണ്ടിയാണത്രെ ലാല്‍ ഡയറ്റിങും കാര്യവുമെല്ലാം കൃത്യമായി പിന്തുടരുന്നത്. അത്രയേറെ വ്യത്യസ്തമായ ലുക്കിലായിരിക്കും ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. അത് മാത്രമല്ല, ചിത്രത്തില്‍ ലാലും ഒരു പുള്ളിപ്പുലിയും തമ്മിലുള്ള സംഘടന്നവുമുണ്ടത്രെ. തുടര്‍ന്ന് വായിക്കൂ...


ആ ഫോട്ടോ ചുമ്മാതിട്ടതല്ല, മോഹന്‍ലാല്‍ തടികുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്

പുലി മുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയുമായി സംഘട്ടനം നടത്തുന്ന രംഗമുണ്ടെന്നാണ് കേള്‍ക്കുന്നത്. (ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ)


ആ ഫോട്ടോ ചുമ്മാതിട്ടതല്ല, മോഹന്‍ലാല്‍ തടികുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്

വിയത്‌നാമില്‍ വച്ചായിരിക്കും ഈ രംഗം ഷൂട്ട് ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സ്റ്റണ്ട് മാസ്റ്റര്‍, പീറ്റര്‍ ഹെയിനാണ് ഈ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.


ആ ഫോട്ടോ ചുമ്മാതിട്ടതല്ല, മോഹന്‍ലാല്‍ തടികുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്

ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ലാല്‍ എത്തുക. മെലിഞ്ഞ ശരീരമായിരിക്കും. അതിന് വേണ്ടി ഇപ്പോള്‍ കൃത്യമായി ഡയറ്റിങും കാര്യവും പിന്തുടരുകയാണത്രെ ലാല്‍. നല്ലപോലെ വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.


ആ ഫോട്ടോ ചുമ്മാതിട്ടതല്ല, മോഹന്‍ലാല്‍ തടികുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്

പ്രശസ്ത തമിഴ് നടന്‍ പ്രഭു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രഭു മാത്രമല്ല, മറ്റ് ഫിലിം ഇന്റസ്ട്രികളില്‍ നിന്നായി അറുപതോളം കലാകാരന്മാര്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം


English summary
As per the sources close to Mohanlal, the actor is following strict diet and workout regimens, for the perfection of the role in Puli Murugan. He will be appearing in a completely different look, with much slimmer body in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam