»   » ന്യൂയോര്‍ക്കില്‍ നിന്ന് മോഹന്‍ലാലിന്റെ ക്രിസ്മസ് ആശംസ, കേള്‍ക്കാന്‍ അല്പം പ്രയാസമുണ്ടാവും; വീഡിയോ

ന്യൂയോര്‍ക്കില്‍ നിന്ന് മോഹന്‍ലാലിന്റെ ക്രിസ്മസ് ആശംസ, കേള്‍ക്കാന്‍ അല്പം പ്രയാസമുണ്ടാവും; വീഡിയോ

By: Rohini
Subscribe to Filmibeat Malayalam

ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന കുഞ്ഞേശുവിന്റെ ജനനം ആഘോഷിക്കുകയാണ് ലോകം. മലയാള സിനിമയിലെ താരങ്ങളില്‍ പലരും തങ്ങളുടെ ക്രിസ്മസ് ഓര്‍മകള്‍ പങ്കുവച്ചു.

മമ്മൂട്ടി പറഞ്ഞിട്ടും, ലാല്‍- മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കില്‍ രജനി അഭിനയിച്ചില്ല, എന്തുകൊണ്ട് ?

ഇതാ, മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്ക് ക്രിസ്മസ് ആശംകളുമായി ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള വീഡിയോ സന്ദേശം കാണണ്ടേ.

യാത്രയിലാണ്

ഈ ക്രിസ്മസ് മോഹന്‍ലാലിന് ന്യൂയോര്‍ക്കിലാണ്. കുടുംബത്തോടൊപ്പം വിദേശത്ത് അവധി ആഘോഷിയ്ക്കുകയാണ് സൂപ്പര്‍സ്റ്റാര്‍

ക്രിസ്മസ് ആശംസ

ഫേസ്ബുക്കിലൂടെയാണ് ലാല്‍ ആരാധകര്‍ക്ക് ക്രിസ്മസ് ആശംസ നേരുന്നത്. കപ്പലിലാണ് ലാല്‍ ഉള്ളത്. അതുകൊണ്ട് തന്നെ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ പ്രയാസമുണ്ട്.

വീഡിയോ കാണൂ

ഇതാണ് ലാലിന്റെ വീഡിയോ സന്ദേശം

English summary
Mohanlal's christmas wishes from New York. Superstar Mohanlal has wished a merry christmas to everyone from New York, where he is currently holidaying.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam