»   » മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

Posted By:
Subscribe to Filmibeat Malayalam

'ഈ നിമിഷം നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയെ കൊല്ലണം എന്ന് തോന്നുന്നുണ്ടോ...ഞാന്‍ കൊല്ലട്ടേ...' ആ ഒരു ചോദ്യത്തിലുണ്ട് എം പദ്മകുമാറിന്റെ കനല്‍ എന്ന ചിത്രം എത്രത്തോളം തീവ്രമാണെന്ന്. മോഹന്‍ലാലിന്റെ ആ ചോദ്യവും മുഖത്തെ ചിരിയും കണ്ണിലെ വില്ലത്തരവും 40 സെക്കന്റ ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രേക്ഷകനുള്ളിലേക്ക് കയറി കുത്തും.

അനൂപ് മേനോന്‍, ഷീലു എബ്രഹാം, നിഖിത, ഇന്നസെന്റ്, ഹണി റോസ്, പ്രതാപ് പോത്തന്‍, ദേവി അജിത തുടങ്ങിയവരും ടീസറില്‍ എത്തുന്നുണ്ട്. ശിക്കാറിന് ശേഷം സംവിധായകന്‍ എം പദ്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതാണ് കനലില്‍ ആദ്യം പ്രേക്ഷകര്‍ ശ്രദ്ധിച്ചത്.

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

ശിക്കാറിന് ശേഷം സംവിധായകന്‍ എം പദ്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതാണ് കനലിനെ സംബന്ധിച്ച് ഏറ്റവും ആദ്യം പ്രേക്ഷകരെ ആകര്‍ഷിച്ചത്

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

രഞ്ജത്തിന്റെ ലോഹത്തിന് ശേഷം ലാലിന്റേതായി പുറത്തിറങ്ങുന്ന ചിത്രം പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

മോഹന്‍ലാലിനൊപ്പം ഒരുപാട് സിനിമകള്‍ അനൂപ് മേനോന്‍ എത്തിയിട്ടുണ്ട്. പക്ഷെ ഒരു മുഴുനീള വേഷം ഇതാദ്യമാണ്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചത് പൃഥ്വിരാജിനെയായിരുന്നു. ഡേറ്റിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് പൃഥ്വി പിന്മാറിയപ്പോഴാണ് അനൂപിന് നറുക്ക് വീണത്

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായതുമുതല്‍ ഹണി റോസ് പറയുന്നതാണ് തനിക്ക് മോഹന്‍ലാലിന്റെ നായികയാകണം എന്ന്. ഈ ചിത്രത്തിലൂടെ ഹണിയുടെ ആ ആഗ്രഹം സഫലമാകുകയാണ്

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷീലു എബ്രഹാമാണ് മറ്റൊരു നായിക. അനൂപ് മേനോന്റെ ഭാര്യയായിട്ടാണ് ഷീലു എത്തുന്നത്.

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയില്‍ നിന്നും വരുന്ന രണ്ടു പേര്‍ കണ്ടുമുട്ടുന്നതാണ് കനലിന്റെ ഇതിവൃത്തം. ' എല്ലാ അവസാനങ്ങള്‍ക്കും പഴയ ഒരു തുടക്കമുണ്ട്' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

കൈ എത്തും ദൂരത്ത്, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് പരിചിതയായ നിഖിത വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതും കനലിന്റെ പ്രത്യേകതയാണ്. പ്രതാപ് പോത്തനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യും

മോഹന്‍ലാല്‍ അനൂപ് മേനോന്റെ ഭാര്യയെ കൊല്ലാന്‍ പോകുന്നു, കാണൂ

ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ കാണൂ

English summary
The much awaited official teaser of Mohanlal starrer Kanal is out. The movie which also stars Anoop Menon in a pivotal role, is directed by Padmakumar. The 41 seconds long trailer is highly promising.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam