»   » മോഹന്‍ലാല്‍ വിട്ടുകൊടുത്തതാണ് മമ്മൂട്ടിയ്ക്ക് കര്‍ണന്‍, എന്തിന്?

മോഹന്‍ലാല്‍ വിട്ടുകൊടുത്തതാണ് മമ്മൂട്ടിയ്ക്ക് കര്‍ണന്‍, എന്തിന്?

Written By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങളായി ഗവേഷണം നടത്തിയും കുരുക്ഷേത്ര യുദ്ധങ്ങള്‍ നടന്ന ഹരിയാനയിലും മറ്റും സഞ്ചരിച്ചും പി ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിച്ചതാണ് കര്‍ണന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ. തന്റെ സ്വപ്‌ന ചിത്രത്തിന്റെ കഥ അദ്ദേഹം ആദ്യമായി പറഞ്ഞത് മോഹന്‍ലാലിനോടാണ്.

പിന്നീടിപ്പോള്‍ എങ്ങിനെ അത് മമ്മൂട്ടിയുടെ കൈകളിലെത്തി?? പുരാതന കഥകള്‍ ഇഷ്ടമുള്ള, ഇതിഹാസ നായകന്മാരെ പകര്‍ന്നാടുന്ന മമ്മൂട്ടിയ്ക്ക് മോഹന്‍ലാല്‍ വിട്ടു നല്‍കിയതാണത്രെ കര്‍ണന്‍ എന്ന ചിത്രം. എന്തിന്??

മോഹന്‍ലാല്‍ വിട്ടുകൊടുത്തതാണ് മമ്മൂട്ടിയ്ക്ക് കര്‍ണന്‍, എന്തിന്?

പി ശ്രീകുമാര്‍ എഴുതിയ കര്‍ണന്റെ തിരക്കഥ വായിച്ച മോഹന്‍ലാലിന് അത് നന്നായി ഇഷ്ടപ്പെട്ടു. ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു.

മോഹന്‍ലാല്‍ വിട്ടുകൊടുത്തതാണ് മമ്മൂട്ടിയ്ക്ക് കര്‍ണന്‍, എന്തിന്?

ഇത് അറിഞ്ഞ് മമ്മൂട്ടിയും കര്‍ണന്റെ തിരക്കഥ വായിച്ചു. സംഭവം മമ്മൂട്ടിയ്ക്കും വലിയ ഇഷ്ടമായി

മോഹന്‍ലാല്‍ വിട്ടുകൊടുത്തതാണ് മമ്മൂട്ടിയ്ക്ക് കര്‍ണന്‍, എന്തിന്?

സിനിമ മോഹന്‍ലാലിന് പോയി എന്നറിഞ്ഞപ്പോള്‍, മമ്മൂട്ടി പി ശ്രീകുമാറിനോട് ചോദിച്ചു വാങ്ങിയതാണത്രെ കര്‍ണാവതാരത്തിലെ വേഷം

മോഹന്‍ലാല്‍ വിട്ടുകൊടുത്തതാണ് മമ്മൂട്ടിയ്ക്ക് കര്‍ണന്‍, എന്തിന്?

മമ്മൂട്ടിയ്ക്ക് കര്‍ണനോടുള്ള താത്പര്യം മനസ്സിലാക്കിയ മോഹന്‍ലാല്‍, ഇതിഹാസ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള മമ്മൂട്ടിയുടെ കഴിവിനെ മാനിച്ച് ആ വേഷം വിട്ടു നല്‍കുകയായിരുന്നുവത്രെ

English summary
Mohanlal who let go Karnan for Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X