»   » ഒക്ടോബര്‍ ചിത്രങ്ങള്‍

ഒക്ടോബര്‍ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഓണം റംസാന്‍ പ്രമാണിച്ച് ഒത്തിരി മലയാളം ചിത്രങ്ങള്‍ മത്സരിച്ച് തിയേറ്ററിലെത്തിയിരുന്നു. എന്നാല്‍ വിരലിലെണ്ണവുന്ന മൂന്ന് നാല് ചിത്രങ്ങളല്ലാതെ ഒന്നും വിജയം കണ്ടില്ല. എങ്കിലും മത്സരങ്ങള്‍ക്കൊന്നും ഒരു കുറവുമില്ല. ക്രസ്മസിനേക്ക് വേണ്ടിയുള്ള ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ കുറച്ച് ചിത്രങ്ങള്‍ ഈ ഒക്ടോബറില്‍ ഇറങ്ങാനൊരുങ്ങുകയാണ്. ആ ചിത്രങ്ങളുടെ വിശേഷങ്ങളിലേക്ക്

ഒക്ടോബര്‍ ചിത്രങ്ങള്‍

ഒരു റൊമാന്റിക്ക് ത്രില്ലറാണ്കോള്‍ഡ്‌ സ്‌റ്റോറേജ്. ജഫീന, പ്രിയരാജ്, മുഹമ്മദ് നൗഫല്‍ തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തിലഭിനയിക്കുന്നത്.

ഒക്ടോബര്‍ ചിത്രങ്ങള്‍

അരുണ്‍ ശങ്കറും പങ്കജ മേനോനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ശേഖര്‍ മേനോന്‍, ടിനി ടോം, ബിനു അടിമാലി തുടങ്ങിയവരും അഭിനയിക്കുന്നു.

ഒക്ടോബര്‍ ചിത്രങ്ങള്‍

ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് കാഞ്ചി. ചിത്രം ഒക്ടോബര്‍ നാലിനാണ് തിയേറ്ററിലെത്തുന്നത്.

ഒക്ടോബര്‍ ചിത്രങ്ങള്‍

നരയന്‍, ടിനി ടോം മോഹന്‍ ശര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്.

ഒക്ടോബര്‍ ചിത്രങ്ങള്‍

അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രണാണ് ഇടുക്കി ഗോള്‍ഡ്. 80കളിലെ നായകന്മാര്‍ ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബുവാണ്. ഒക്ടോബര്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഒക്ടോബര്‍ ചിത്രങ്ങള്‍

ഹൈടെക് മോഷ്ടാവ് ബണ്ടിചോറിന്റെ കഥപറയുന്ന ചിത്രമാണ് ബണ്ടി ചോര്‍. ഇതും ഒക്ടോബര്‍ 11ന് തന്നെയാണ് തിയേറ്ററുകളിലെത്തുന്നത്.

ഒക്ടോബര്‍ ചിത്രങ്ങള്‍

പ്രശസ്ത ഛായാഗ്രഹന്‍ അഴകപ്പന്‍ ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായികയായി മാളവികയെത്തുമ്പോള്‍ അര്‍ച്ചനകാവിയും ഒരു പ്രധാന വേഷം ചെയ്യുന്നു. ഈ ചിത്രവും ഒക്ടോബര്‍ 11ന് തന്നെയാണ് ഒതിയേറ്ററിലെത്തുന്നത്.

ഒക്ടോബര്‍ ചിത്രങ്ങള്‍

വലിയൊരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുന്ന ചിത്രമാണ് സലാം കാശ്മീര്‍. ജോഷി സംവിധാനം ചെയ്ത ഈ ചിത്രവും ഒക്ടോബര്‍ 11ന് അങ്കത്തിനൊരുങ്ങുന്നു.

English summary
The month of October will have many Mollywood releases. Many movies that were postponed in September are all set for an October release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam