»   » പ്രേക്ഷകര്‍ കാത്തിരുന്ന മുദ്ദുഗൗ ടീസര്‍ എത്തി... ടീസറില്‍ സൗബിനാണ് താരം...

പ്രേക്ഷകര്‍ കാത്തിരുന്ന മുദ്ദുഗൗ ടീസര്‍ എത്തി... ടീസറില്‍ സൗബിനാണ് താരം...

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുദ്ദുഗൗ. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ സംവിധാനം നവാഗതനായ വിപിന്‍ ദാസാണ്.

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ വാക്കാണ് മുദ്ദുഗൗ. ചിത്രത്തിന്റെ പ്രമേയവും പേരും ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ സൗബിനാണ് താരം. സൗബിന്റെ ഡയലോഗ് മാത്രം ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

muthgau-09

മലയാളികള്‍ക്ക് ഏറെ പ്രയിങ്കരനായ സൗബിന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്റെതായ ശൈലിക്കൊണ്ട് ആരാധകരെ രസിപ്പിക്കാനുള്ള കഴിവുള്ള നടനാണ് സൗബിന്‍. കലി എന്ന ചിത്രത്തിന് ശേഷം സൗബിന്റെ അടുത്ത ചിത്രമാണ് മുദ്ദുഗൗ.

നവാഗതനായ നടനും സംവിധായകനും ഒന്നിക്കുന്നക്കുന്ന ചിത്രം പേരിലും വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ പശ്ചാത്തലം ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ ടീസര്‍ കാണാം.

English summary
Mudhugauv Malyalam Movie Teaser
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam