»   » സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍, സൂപ്പര്‍ഹിറ്റ് പദവി തേടിയെത്തിയത് പേരിലെ വ്യത്യസ്തത കൊണ്ടോ?

സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍, സൂപ്പര്‍ഹിറ്റ് പദവി തേടിയെത്തിയത് പേരിലെ വ്യത്യസ്തത കൊണ്ടോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിനിമകളുടെ പേരില്‍ തോന്നുന്ന ആകര്‍ഷണമാണോ ഒരു സിനിമയെ സൂപ്പര്‍ഹിറ്റ് എന്ന പദവിയിലെത്തിക്കുന്നത് ? അങ്ങനെ പറയുന്നത് പൂര്‍ണ്ണമായി അംഗീകരിക്കന്‍ കഴിയില്ല. ചിത്രത്തിന്റെ അകത്ത് എന്താണോ അതിനെ ആശ്രയിച്ചിരിക്കും, ഒരോ സിനിമയുടെയും വിജയം.

എന്നാലോ ചില ചിത്രങ്ങള്‍ കാണാന്‍ പ്രേഷകര്‍ക്ക് തോന്നുന്നത് പേരിലെ വ്യത്യസ്തത കൊണ്ടു തന്നെയാണ്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമ ഇതുവരെ കാണാത്ത ചില പേരുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സിനിമ കാണനുള്ള തോന്നലുണ്ടാകുമെന്നതില്‍ സംശയമില്ല.

സിദ്ദിഖ്-ലാല്‍ സിനിമകളിലെ പേരുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? ചിത്രത്തിന്റെ പേരുകള്‍ ഇംഗ്ലീഷില്‍ നല്‍കുന്നു. റാംജി റാവു സ്പീക്കിങ്, ഇന്‍ഹരിഹര്‍ നഗര്‍ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഒരിക്കലും ഈ ചിത്രങ്ങള്‍ക്ക് ഇങ്ങനെ ഒരു പേര് നല്‍കാന്‍ നിശ്ചയിച്ചിരുന്നതല്ല. ചിത്രത്തിന്റെ പേര് തീര്‍ത്തും മലയാളത്തിലായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു. കാണുക.

സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍, സൂപ്പര്‍ഹിറ്റ് പദവി തേടിയെത്തിയത് പേരിലെ വ്യത്യസ്തത കൊണ്ടോ?

സംവിധായകന്‍ ഫാസിലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു, സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെ റാംജിറാവു സ്പീക്കിങ്, ഇന്‍ഹിഹര്‍ നഗര്‍ എന്ന പേര് നല്‍കിയത്.

സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍, സൂപ്പര്‍ഹിറ്റ് പദവി തേടിയെത്തിയത് പേരിലെ വ്യത്യസ്തത കൊണ്ടോ?

റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിന് ആദ്യം നല്‍കിയ പേര് നൊമ്പരങ്ങളെ സുല്ല് സുല്ല് എന്നായിരുന്നുവത്രേ. ഒരുപക്ഷേ ഈ ചിത്രത്തിന് കൂടുതല്‍ ആകര്‍ഷണം തോന്നിയത്് റാംജി റാവു സ്പീക്കിങ് എന്ന പേര് നല്‍കിയത് കൊണ്ടുതന്നെയല്ലേ. ചിത്രം എന്ത് ഉദ്ദേശിക്കുന്നുവെന്ന് ആ പേരിലൂടെ വ്യക്തമാണ്.

സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍, സൂപ്പര്‍ഹിറ്റ് പദവി തേടിയെത്തിയത് പേരിലെ വ്യത്യസ്തത കൊണ്ടോ?

ഇന്‍ ഹരിഹര്‍ നഗറിന് ആദ്യം തീരുമാനിച്ച പേര് മാരത്തോണ്‍, എന്നായിരുന്നു. കൂടുതല്‍ പറയേണ്ടതുണ്ടോ ചിത്രത്തിന് യോജിച്ച പേര് ഇന്‍ ഹരിനഗര്‍ എന്നു തന്നെ.

സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍, സൂപ്പര്‍ഹിറ്റ് പദവി തേടിയെത്തിയത് പേരിലെ വ്യത്യസ്തത കൊണ്ടോ?

സംവിധായകന്‍ ഫാസില്‍ സിദ്ദിഖ്-ലാല്‍ ആദ്യ ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് പേരുകള്‍ നിര്‍ദ്ദേശിച്ചതോടെ, പിന്നീട് സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് പേരുകള്‍ തന്നെയായിരുന്നു.

സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍, സൂപ്പര്‍ഹിറ്റ് പദവി തേടിയെത്തിയത് പേരിലെ വ്യത്യസ്തത കൊണ്ടോ?

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ 1993ല്‍ പുറത്തിറങ്ങിയ കാബൂളി വാല എന്ന ചിത്രത്തിന് മാത്രം പേരില്‍ ഒരു മാറ്റം ഉണ്ടായിരുന്നു.

സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍, സൂപ്പര്‍ഹിറ്റ് പദവി തേടിയെത്തിയത് പേരിലെ വ്യത്യസ്തത കൊണ്ടോ?

അടുത്തതായി സംവിധാനം ചെയ്യുന്ന സിദ്ദിഖ് ലാല്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര് കിങ് ലയര്‍ എന്നാണ്. ചിത്രത്തില്‍ ദിലീപാണ് നായക വേഷം അവതരിപ്പിക്കുന്നത്.

English summary
Madonna to pair up with Dileep in Siddique-Lal's 'King Liar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam