ദൃശ്യയുടെ റിലീസ് നവ്യ ടെന്‍ഷനിലാണ്
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നവ്യ നായര്‍ക്ക് ടെന്‍ഷനാണ്. പരീക്ഷയെഴുതി ഫലം കാത്തിരിയ്ക്കുന്ന ഒരു കുട്ടിയുടേ ഏതേ ടെന്‍ഷന്‍. അതേ കന്നടത്തില്‍ നവ്യയെഴുതിയ പരീക്ഷയുടെ ഫലം നാളെ (ജൂണ്‍ 20) ന് തീയേറ്ററുകളിലെത്തും. നവ്യ നായര്‍ അഭിനയിച്ച ദൃശ്യ എന്ന കന്നട ചിത്രമാണ് നാളെ റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം കന്നടയില്‍ എങ്ങനെയാകും എന്നതിന്റെ ടന്‍ഷനിലാണ് നവ്യ. താനാകെ ടെന്‍ഷനിലാണെന്ന് നവ്യ ഫേസ്ബുക്കിലൂടെയാണ് പ്രേക്ഷകരെയും സിനിമാ മേഖലയിലെ സുഹൃത്തുക്കളെയും അറിയിച്ചത്.

മലയാളത്തില്‍ മോഹന്‍ ലാല്‍ മീന താരജോഡികള്‍ ഒന്നിച്ചബിനയിച്ച ചിത്രം കന്നടയിലെത്തുമ്പോള്‍ രവിചന്ദ്രനും നവ്യ നായരുമാണ് പ്രധാന വേഷത്തിലെത്തുന്നത്. രണ്ട് കുട്ടികളുടെ അമ്മയായാണ് നവ്യ ചിത്രത്തിലഭിനയിക്കുക.
സിനിമയെക്കാളേറെ കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നതിനാലാണ് സിനിമയല്‍ നവ്യ ഇടവേളയെടുത്ത്. ഇപ്പോഴും നവ്യയ്ക്ക് പ്രിയം കുടുംബം തന്നെ. ദൃശ്യയുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ഒരുപാട് സന്തോഷമുണ്ടെന്നും നവ്യ


Click it and Unblock the Notifications











