»   » പോപ്പ് ഫ്രാന്‍സിസില്‍ നിന്നും അനുഗ്രഹം വാങ്ങി നയന്‍താര

പോപ്പ് ഫ്രാന്‍സിസില്‍ നിന്നും അനുഗ്രഹം വാങ്ങി നയന്‍താര

Posted By:
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ നവംബര്‍ 18 നായിരുന്നു നയന്‍താരയുടെ 31-ാം ജന്മദിനം. പിറന്നാളിന് പോപ്പ് ഫ്രാന്‍സിസിന്റെ അനുഗ്രഹം വാങ്ങി നയന്‍താര. ഇതിനായി 13 തിയ്യതി നയന്‍താര റോമിലേക്ക് പോകുകയായിരുന്നു.

പോപ്പിനെ കാണണം എന്നത് തന്റെ ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നുവെന്നും ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും നയന്‍താര പറഞ്ഞു. 15-ം തിയ്യതി വത്തിക്കാനിലെ പീറ്റര്‍ പള്ളിയില്‍ പോപ്പ് ഫ്രാന്‍സിസ് പൊതുജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കിയിരുന്നു. അതിലൊരാളായിട്ടാണ് നയന്‍താരയും എത്തിയത്.

പോപ്പ് ഫ്രാന്‍സിസില്‍ നിന്നും അനുഗ്രഹം വാങ്ങി നയന്‍താര

ഇക്കഴിഞ്ഞ നവംബര്‍ 18 നായിരുന്നു നയന്‍താരയുടെ 31-ാം ജന്മദിനം. പിറന്നാളിന് പോപ്പ് ഫ്രാന്‍സിസിനെ കണ്ട് നേരിട്ട് അനുഗ്രഹം വാങ്ങാന്‍ നയന്‍താര റോമിലേക്ക് പോകുകയായിരുന്നു.

പോപ്പ് ഫ്രാന്‍സിസില്‍ നിന്നും അനുഗ്രഹം വാങ്ങി നയന്‍താര

15-ം തിയ്യതി വത്തിക്കാനിലെ പീറ്റര്‍ പള്ളിയില്‍ പോപ്പ് ഫ്രാന്‍സിസ് പൊതുജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കിയിരുന്നു. അതിലൊരാളായിട്ടാണ് നയന്‍താരയും എത്തിയത്.

പോപ്പ് ഫ്രാന്‍സിസില്‍ നിന്നും അനുഗ്രഹം വാങ്ങി നയന്‍താര

പോപ്പിനെ കാണണം എന്നത് തന്റെ ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നുവെന്നും ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും നയന്‍താര പറഞ്ഞു.

പോപ്പ് ഫ്രാന്‍സിസില്‍ നിന്നും അനുഗ്രഹം വാങ്ങി നയന്‍താര

റോമില്‍ നിന്ന് നയന്‍ നേപ്പാള്‍, മിലന്‍, വെനീസ് എന്നീ രാജ്യങ്ങളിലേക്കും പോകും. പിറന്നാളുമായി ബന്ധപ്പെട്ട് ഇന്റസ്ട്രിയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത നയന്‍ നവംബര്‍ 26 ന് മടങ്ങിയെത്തും

പോപ്പ് ഫ്രാന്‍സിസില്‍ നിന്നും അനുഗ്രഹം വാങ്ങി നയന്‍താര

സിറിയന്‍ ക്രിസ്ത്യാനി കുടുംബത്തില്‍ ജനിച്ച നയന്‍താരയുടെ യഥാര്‍ത്ഥ പേര് ഡയാന കുര്യാന്‍ എന്നാണ്. 2011 ലാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്.

പോപ്പ് ഫ്രാന്‍സിസില്‍ നിന്നും അനുഗ്രഹം വാങ്ങി നയന്‍താര

ജീവയ്‌ക്കൊപ്പം അഭിനയിച്ച തിരുന്നാള്‍, ചിമ്പുവിനൊപ്പം അഭിനയിച്ച ഇത് നമ്മ ആള് എന്നിവയാണ് നയന്‍താരയുടെ പുതിയ റിലീസിങ് ചിത്രങ്ങള്‍. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം എകെ സാജന്റെ പുതിയ നിയമത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Nayanthara, who celebrated her 31st birthday on Wednesday, got a chance to see Pope Francis earlier this week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X