»   » ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

Posted By:
Subscribe to Filmibeat Malayalam

പാസഞ്ചര്‍, അരികേ, മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മംമ്തയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടു കണ്‍ട്രീസ്. മൈ ബോസ് എന്ന ചിത്രവുമായി ചെറിയ സാമ്യം ടു കണ്‍ട്രീസിനുണ്ട്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും.

ജീത്തു ജോസഫ് സംവിധാനം ലൈഫ് ഓഫ് ജോസൂട്ടിയാണ് ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ദിലീപിന് ലൈഫ് ഓഫ് ജോസൂട്ടി ഒരു രക്ഷയായിരുന്നു. ടു കണ്‍ട്രീസിന്റെ പുതിയ ഫോട്ടോസ് കാണാം

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

മൈ ബോസിന് ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടു കണ്‍ട്രീസ്.

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

അന്യരാജ്യക്കാരിയായ ലയ(മംമ്ത)യെ ഉല്ലാസ്(ദിലീപ്) വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം.

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ഷാഫി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് എന്ന ചിത്രവുമായി ടു കണ്‍ട്രീസിന് സാമ്യമുണ്ടത്രേ.

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

മുകേഷ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

വിനയ പ്രസാദ്, സുരാജ് വെഞ്ഞാറമൂട്, അശോകന്‍,ഷാജു, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

ഷാഫിയുടെ സഹോദരന്‍ റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ടു കണ്‍ട്രീസ്.

ദിലീപിന്റെ ടു കണ്‍ട്രീസ് ക്രിസ്മസിന്, പുതിയ ഫോട്ടോസ് കാണൂ

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ പിറക്കുന്ന കിങ് ലയറാണ് ദിലീപിന്റെ മറ്റൊരു പുതിയ ചിത്രം. പ്രേമത്തിലെ നായിക മഡോണ സെബാസ്റ്റിയനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
New photos of dileep Two Countries.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam