»   » സത്യത്തില്‍ ഭാസ്‌കര്‍ റാസ്‌ക്കലായി തമിഴിലേക്ക് പോകുന്നുണ്ടോ?

സത്യത്തില്‍ ഭാസ്‌കര്‍ റാസ്‌ക്കലായി തമിഴിലേക്ക് പോകുന്നുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

സമീപകാലത്ത് ഒത്തിരി മലയാള സിനിമകള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. പലതും ചെയ്യുമെന്നും കേള്‍ക്കുന്നു. അക്കൂട്ടത്തില്‍ കേട്ടതാണ് മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രവും തമിഴിലേക്ക് പോകുന്നു എന്ന്.

നേരത്തെ അജിത്തോ രജനികാന്തോ ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത ഭാസ്‌കര്‍ എന്ന കഥാപാത്രമായി എത്തും എന്നാണ് കേട്ടത്. പിന്നീട് വന്നു അജിത്ത് തന്നെയാണെന്ന്. എന്നാല്‍ ഈ വാര്‍ത്തയും നിഷേധിച്ച് രംഗത്തെിയിരിക്കുകയാണ് സിദ്ധിഖ്. നോക്കാം.

സത്യത്തില്‍ ഭാസ്‌കര്‍ റാസ്‌ക്കലായി തമിഴിലേക്ക് പോകുന്നുണ്ടോ?

മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം സിദ്ധിഖ് തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ് വാര്‍ത്തകള്‍ വന്നത്.

സത്യത്തില്‍ ഭാസ്‌കര്‍ റാസ്‌ക്കലായി തമിഴിലേക്ക് പോകുന്നുണ്ടോ?

അജിത്തോ രജനികാന്തോ മമ്മൂട്ടി ചെയ്ത ഭാസ്‌കര്‍ എന്ന കഥാപാത്രമായി എത്തുമെന്നും, നയന്‍താര തന്നെയായിരിക്കും നായികയെന്നും പിന്നീടറിഞ്ഞു.

സത്യത്തില്‍ ഭാസ്‌കര്‍ റാസ്‌ക്കലായി തമിഴിലേക്ക് പോകുന്നുണ്ടോ?

രജനികാന്തല്ല, മമ്മൂട്ടി ചെയ്ത വേഷത്തില്‍ അജിത്ത് തന്നെ എത്തും എന്ന രീതിയിലാണ് ഒടുവില്‍ വാര്‍ത്ത വന്നത്.

സത്യത്തില്‍ ഭാസ്‌കര്‍ റാസ്‌ക്കലായി തമിഴിലേക്ക് പോകുന്നുണ്ടോ?

എന്നാല്‍ ഇങ്ങനെ ഒരു റീമേക് പ്രൊജക്ടിനെ കുറിച്ച് അജിത്തിനോട് സംസാരിച്ചിട്ട് പോലുമില്ലെന്നാണ് സംവിധായകന്‍ സിദ്ധിഖ് പറയുന്നത്

സത്യത്തില്‍ ഭാസ്‌കര്‍ റാസ്‌ക്കലായി തമിഴിലേക്ക് പോകുന്നുണ്ടോ?

അതേ സമയം ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സംവിധായകന്‍ അറിയിച്ചു. അടുത്ത വര്‍ഷം പ്രൊജക്ട് ആരംഭിയ്ക്കും

സത്യത്തില്‍ ഭാസ്‌കര്‍ റാസ്‌ക്കലായി തമിഴിലേക്ക് പോകുന്നുണ്ടോ?

ഇപ്പോള്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന കിങ് ലയര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സിദ്ധിഖ്. വീണ്ടും സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട് ആവര്‍ത്തിയ്ക്കുന്നു എന്നതാണ് ഈ ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രത്യേകതയുള്ള കാര്യം

English summary
Siddique dismisses rumours about Ajith doing the remake of Bhaskar the Rascal. Ace filmmaker Siddique has dismissed rumours that Tamil superstar Thala Ajith is not doing the remake of his Mega hit Malayalam movie Bhaskar the Rascal.Siddique said that he will be doing the remake but the lead role in Tamil is yet to be finalized.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam