»   » ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്‌സി

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്‌സി

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ രാജേഷ് പിള്ളയുടെ വേര്‍പാടിന്റെ ദുഖത്തിലാണ് സിനിമാ ലോകം. കരള്‍ സംബന്ധമായ രോഗമായിരുന്നു. എന്നാല്‍ ഇതുവരെ ഒരു ദുശ്ശീലങ്ങളും രാജേഷിനുണ്ടായിരുന്നില്ലെന്ന് സുഹൃത്ത് സുബ്രമണ്യ സുകുമാരന്‍ പറയുന്നു. തന്നെ അങ്ങനെ രോഗിയാക്കാന്‍ കാരണമെന്താണെന്ന് ഒരിക്കല്‍ രാജേഷ് പറഞ്ഞിരുന്നവേത്ര.

ആദ്യ സിനിമയായ ഹൃദയത്തില്‍ സൂക്ഷിക്കാം എന്ന ചിത്രത്തിന്റെ സമയത്ത് നിര്‍മ്മാതാവ് പറഞ്ഞ ഒരു സ്ഥലത്തായിരുന്നു താമസം. അവിടെ നാടന്‍ ഭക്ഷണം കിട്ടാന്‍ പ്രയാസമായിരുന്നു. അങ്ങനെ കുറേ ദിവസത്തേക്ക് ഫാസ്റ്റ് ഫുഡ് മാത്രമായിരുന്നു. ഒരു ദിവസം മുപ്പത് പെപ്‌സി വരെ കഴിക്കുവായിരുന്നുവത്രേ.

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്‌സി

ഇതുവരെ മദ്യപിക്കുകയോ പുകവലിയോ ഉള്ളതായി ആരും പറഞ്ഞ് കേട്ടിട്ടില്ല.

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്‌സി

ഡോക്ടര്‍മാര്‍ രോഗ കാരണമായി കണ്ടെത്തിയത് പെപ്‌സി കഴിക്കുന്നതുകൊണ്ടാണെന്നാണ്.

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്‌സി

വേട്ട സിനിമ വലിയ വിജയമായി തീരുമെന്നും രോഗവിമുക്തനാകുമെന്നും രാജേഷിന് പ്രതീക്ഷയായിരുന്നു.

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്‌സി

നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഒരാളായിട്ടും ഇനിയും സിനിമയെ കുറിച്ച് പഠിക്കണമെന്ന് രാജേഷ് എപ്പോഴും പറയുമായിരുന്നു.

English summary
No alcohol and no cigarettes, but Pepsi lead Rajesh Pillai to death.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam