»   » ഷംന കാസിമിന്റെ സിനിമ കണ്ട് മധ്യവയസ്‌കന്‍ മരിച്ചു

ഷംന കാസിമിന്റെ സിനിമ കണ്ട് മധ്യവയസ്‌കന്‍ മരിച്ചു

Posted By:
Subscribe to Filmibeat Malayalam

തമശയല്ല, യാഥാത്ഥ്യമാണ്. മലയാളി കൂടെയായ ഷംന കാസിം അഭിനയിച്ച തെലുങ്ക് സിനിമ കണ്ട് മധ്യവയസ്‌കന്‍ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഷംനയുടെ ഹൊറര്‍ ചിത്രമായ രാജു ഗാരി ഗാദി കണ്ടു കൊണ്ടിരിക്കെ 55 കാരനായ അമര്‍നാഥാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഹൈദരബാദില്‍ മെട്രോ സിറ്റി തിയേറ്റിറിലാണ് ട്യൂഷന്‍ അധ്യാപകന്‍ കൂടെയായ അമര്‍നാഥ് സിനിമ കാണാന്‍ കയറിയത്. എന്നാല്‍ സിനിമ കഴിഞ്ഞതിന് ശേഷം തിയറ്റര്‍ വിടാത്തതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വന്നു നോക്കിയപ്പോഴാണ് അമര്‍നാഥിനെ മരിച്ച നിലയില്‍ കണ്ടത്.

ഷംന കാസിമിന്റെ സിനിമ കണ്ട് മധ്യവയസ്‌കന്‍ മരിച്ചു

സംഭവത്തില്‍ ചിത്രത്തിന്റെ സംവിധായകനായ ഓംകാര്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

ഷംന കാസിമിന്റെ സിനിമ കണ്ട് മധ്യവയസ്‌കന്‍ മരിച്ചു

അമര്‍നാഥിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായമായി നല്‍കുമെന്നും സംവിധായകന്‍ പറഞ്ഞു.

ഷംന കാസിമിന്റെ സിനിമ കണ്ട് മധ്യവയസ്‌കന്‍ മരിച്ചു

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷംന കാസിമിന്റെ സിനിമ കണ്ട് മധ്യവയസ്‌കന്‍ മരിച്ചു

ഷംന കാസിമിനെ കൂടാതെ അശ്വിന്‍, ചേതന്‍, ധന്യ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നു

English summary
An old man found dead inside theater in which a horror comedy film named Raju Gari Gadhi was playing. His dead body was found after the show was over and he had died while watching the show.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam