പൃഥ്വി വീണ്ടും പൊളിച്ചടുക്കി, ഊഴത്തിലെ ഗാനം കണ്ടുനോക്കൂ...
ബോളിവുഡിനെ പോലും അമ്പരിപ്പിക്കുന്ന ഊഴത്തിന്റെ ടീസര്‍ ഗാനം പുറത്തിറങ്ങി. പൃഥ്വി വീണ്ടും പൊളിച്ചടുക്കി എന്ന് തന്നെ പറയാം. മുഴുവനായും ഹിന്ദിയിലാണ് ഗാനം തീര്‍ത്തിരിക്കുന്നത്.
ആകാംഷയും ആവേശവും ആസ്വാദനവും അലയടിപ്പിക്കുന്ന ടീസര്‍ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടീസര്‍ ഗാനം കാണൂ...
{photo-feature}
prithviraj oozham jeethu joseph divya pillai teaser malayalam film malayalam movie malayalam cinema ഊഴം ജീത്തു ജോസഫ് പൃഥ്വിരാജ് ദിവ്യ പിള്ള ടീസര്‍ മലയാളം സിനിമ


Click it and Unblock the Notifications