»   » അമലിനായി പത്മപ്രിയയുടെ ഫ്രീ ഐറ്റംഡാന്‍സ്

അമലിനായി പത്മപ്രിയയുടെ ഫ്രീ ഐറ്റംഡാന്‍സ്

Posted By:
Subscribe to Filmibeat Malayalam
Padmapriya
മോളിവുഡിലെ ഒരു ശാലീന സുന്ദരി കൂടി രൂപം മാറാനൊരുങ്ങുകയാണ് കാഴ്ചയിലൂടെ മലയാളത്തില്‍ അരങ്ങേറിയ പത്മപ്രിയയാണ് മലയാളത്തിലും ഗ്ലാമറിനെ കൂട്ടുപിടിയ്ക്കുന്നത്.

ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സംവിധായകന്‍ അമല്‍ നീരദാണ് നടിയുടെ ഇമേജ് മാറ്റിമറിയ്ക്കാനൊരുങ്ങുന്നത്. ചിത്രത്തില്‍ കപ്പപ്പുഴുക്കും ചക്കവരട്ടി എന്ന് തുടങ്ങുന്ന ഐറ്റം ഗാനമാണ് പത്മപ്രിയയ്ക്കായി അമല്‍ ഒരുക്കിയിരിക്കുന്നത്.

സംവിധായകന്‍ തന്നെ നിര്‍മിയ്ക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിയിലെ ഈ ഐറ്റം സോങില്‍ യാതൊരു പ്രതിഫലവും കൈപ്പറ്റാതെയാണ് നടി അഭിനയിച്ചതെന്നും അറിയുന്നു. ജൂണ്‍ രണ്ടാംവാരം ബാച്ചിലര്‍ പാര്‍ട്ടി തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴടക്കമുള്ള മറ്റുഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള പത്മപ്രിയ ഇതാദ്യമായണ് മലയാളത്തില്‍ ഐറ്റം സോങിനായി ചുവടുവെയ്ക്കുന്നത്.

English summary
Amal Neerad who is in the fore front with his experiments in makeover and styles will soon present a film that will have a Mollywood village beauty shedding her image
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam