»   » പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ് കളിക്കണം: മിനി

പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ് കളിക്കണം: മിനി

Posted By:
Subscribe to Filmibeat Malayalam

മിനി റിച്ചാര്‍ഡിനെ അറിയില്ലേ? ഭരതന്റെ സൂപ്പര്‍ ചിത്രമായ പറങ്കിമലയുടെ റീമേക്കില്‍ കണിയാട്ടി നാണിയായി വന്ന മിനി റിച്ചാര്‍ഡിനെ. പറങ്കിമലയില്‍ മിനിയുടെ സാധ്യതകള്‍ അറിയണമെങ്കില്‍ പടം ഇറങ്ങണം. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റാണ് മിനി റിച്ചാര്‍ഡ് എന്ന പേര്.

ഇരുപതിനായിരത്തിലധികം വരും ആദ്യ സിനിമയില്‍ മുഖം കാണിക്കാന്‍ പോകുന്ന ഈ യുവനടിയുടെ ഫാന്‍ പേജിലെ ലൈക്കുകള്‍. മിനിയുടെ പേരില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഫാന്‍ പേജുകളും സ്വന്തം പ്രൊഫൈലിലെ സുഹൃത്തുക്കളുടെ എണ്ണവും വേറെ.

മലയാള സിനിമയിലെ സൂപ്പര്‍താരമായ പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ് കളിക്കണമെന്നാണ് മിനിയുടെ ആഗ്രഹം. ഫേസ്ബുക്കിലെ തന്റെ പേജിലാണ് മിനി ഈ ആഗ്രഹവും വെളിപ്പെടുത്തിയത്. മിനി റിച്ചാര്‍ഡിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

(ചിത്രങ്ങള്‍ മിനി റിച്ചാര്‍ഡിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും)

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

മലയാളസിനിമയിലെ ഗ്ലാമര്‍ രംഗങ്ങള്‍ക്ക് പുതിയ വാഗ്ദാനമാണ് ഈ ചൂടന്‍ സുന്ദരി

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

കോട്ടയം കുറുപ്പന്തറയാണ് മിനി റിച്ചാര്‍ഡിന്റെ സ്വദേശം.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

കോട്ടയംകാരിയാണെങ്കിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് മിനി റിച്ചാര്‍ഡിന്റെ താമസം.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ സജീവ സാന്നിധ്യമാണ് മിനി റിച്ചാര്‍ഡ്

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

മിനി റിച്ചാര്‍ഡുമൊത്തുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

ഫേസ്ബുക്ക് പോസ്റ്റുകളില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ പലരും രഹസ്യമായി ഫോട്ടോ ആവശ്യപ്പെടാറുണ്ട് എന്നാണ് മിനി പറയുന്നത്.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

ഫേസ്ബുക്കില്‍ ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മിനിക്ക് മടിയൊന്നുമില്ല. ഇതില്‍ വലിയ കാര്യമൊന്നുമില്ല എന്നാണ് ഇവരുടെ പക്ഷം.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

മലയാള സിനിമയില്‍ സജീവമാകണം എന്നാണ് ഈ മറുനാടന്‍ മലയാളിയുടെ ആഗ്രഹം.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

പറങ്കിമല എന്ന ഭരതന്‍ ചിത്രത്തിന്റെ റീമേക്കിലൂടെയാണ് മിനി റിച്ചാര്‍ഡ് മലയാള സിനിമയിലെത്തുന്നത്.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

1981 ലാണ് പറങ്കിമല ഭരതന്‍ അണിയിച്ചൊരുക്കിയത്.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

ഈ ചിത്രത്തില്‍ മിനി റിച്ചാര്‍ഡ് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര് കണിയാട്ടി നാണി എന്നാണ്.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

നീലത്താമര, രതിനിര്‍വ്വേദം തുടങ്ങിയ ചിത്രങ്ങളും അടുത്തിടെ റീമേക്ക് ചെയ്ത് ശ്രദ്ധേയമായിരുന്നു.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

പ്രണയത്തിന് പ്രാധാന്യമുള്ള ചിത്രമാണ് പറങ്കിമല. രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രത്തിന്റെ ചൂട് കുറയുമോ കൂടുമോ എന്നൊക്കെ കണ്ടറിയണം.

പൃഥ്വിരാജിനൊപ്പം ഐറ്റമാടാന്‍ മിനി റിച്ചാര്‍ഡ്

സേനന്‍ പല്ലിശേരിയുടെ സംവിധാനത്തിലാണ് മിനി റിച്ചാര്‍ഡ് പറങ്കിമലയിലെ കണിയാട്ടി നാണിയാകുന്നത്.

English summary
Parankimala movie fame NRI actress Mini Richards look forward in Malayalam industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam